ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് എഡിജിപി നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.
ആത്മഹത്യ പ്രവണത ഉള്ളവർക്ക് പ്രത്യേക കൗൺസിലിംഗ് നൽകണമെന്ന് സർക്കുലറിൽ പറയുന്നു.
കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനില്‍ വച്ച് ഇക്കഴിഞ്ഞ ജൂലൈ 12നാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്‍സുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.