മംഗളൂരു: മലയാളികള്‍ ഉള്‍പ്പെട്ട ഒമ്പതംഗ വ്യാജ അന്വേഷണ സംഘം മംഗളൂരുവില്‍ അറസ്റ്റില്‍. അഞ്ച് മലയാളികളും നാല് കര്‍ണാടക സ്വദേശികളുമാണ് പിടിയിലായത്. നാഷണല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അംഗങ്ങളാണെന്ന പേരിലാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് അക്രമങ്ങള്‍ക്ക്...
ജമ്മു കശ്മീരിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗുലാം അഹമ്മദ് മിര്‍, മുതിര്‍ന്ന നേതാവ് രവീന്ദര്‍ ശര്‍മ എന്നിവര്‍ പോലീസ് കസ്റ്റഡിയില്‍. കോണ്‍ഗ്രസ് ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തുന്നതിന് തൊട്ടുമുമ്പാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാന കോണ്‍ഗ്രസ് വക്താവാണ്...
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ഒന്നാം പ്രതി മുന്‍ എസ്ഐ കെ.എ.സാബുവിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കസ്റ്റഡി പീഡനത്തിന് പ്രഥമദൃഷ്ട്യാ പ്രോസിക്യൂഷന് വാദങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. ഇടുക്കി ജില്ലയില്‍ മജിസ്ട്രേറ്റിന്റെ അനുമതി...
കോഴിക്കോട്: റോഡ് സുരക്ഷാ കര്‍മ്മപദ്ധതിയുടെ ഭാഗമായി ജില്ലയില്‍ വാഹനപരിശോധന ആരംഭിച്ചു. പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി നടക്കുന്ന ചെക്കിംഗ് ഈമാസം 31 വരെ നീണ്ടുനില്‍ക്കും. 10 സ്ക്വാര്‍ഡുകളായി തിരിഞ്ഞ് നടത്തിയ പരിശോധനയില്‍ ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചതിന്...
മാധ്യമപ്രവര്ത്തകന് കെഎം ബഷീര്‍ മരണപ്പെട്ട കേസില്‍ ഐഎഎസ് ഓഫീസറും സര്‍വ്വേ വകുപ്പ് ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ശ്രീറാമിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുന്നതിനായി പൊലീസ് തിരുവനന്തപുരത്തെ കിംസ്...
യൂണിവേഴ്സിറ്റി കോളേജിലെ ഉത്തരക്കടലാസ് കടത്തലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശിവരഞ്ജിത്തിന്റെ ഉത്തരക്കടലാസില്‍ ചിലതില്‍ പൊലീസ് കണ്ടെത്തിയത് പ്രണയലേഖനവും ഇംഗ്ലീഷിലെഴുതിയ സിനിമാപാട്ടുകളും. പരീക്ഷാഹാളില്‍ ഇന്‍വിജിലേറ്റര്‍ വരുമ്പോള്‍ ഉത്തരക്കടലാസില്‍ എന്തെങ്കിലും എഴുതുന്നുണ്ടെന്ന് വരുത്താനുള്ള ശ്രമമാണ് ഇതെന്നാണ് പൊലീസ് കരുതുന്നത്....
മുംബൈയില്‍ പൊലീസുകാരനെ മദ്യപിച്ചെത്തിയ മൂന്നംഗ സംഘം നടുറോഡില്‍ നിന്ന് തട്ടിക്കൊണ്ടു പോയി. ഏറെ തിരക്കുള്ള ചെമ്പൂരിലെ ഒരു റോഡില്‍ മദ്യപിച്ച ശേഷം മൂന്നംഗ സംഘം റോഡിന്റെ നടുവില്‍ കാര്‍ നിര്‍ത്തി ഗതാഗത കുരുക്കുണ്ടാക്കി. ഇതോടെയാണ് ട്രാഫിക്...
ആറുവയസുകാരി ബാലികയെ ക്രൂരമായി പീഡിപ്പിച്ചുകൊന്ന പ്രതിയെ വെടിവച്ചിട്ടു പിടികൂടിയതിന് ഉദ്യോഗസ്ഥന് കയ്യടി.ഉത്തര്‍പ്രദേശിലെ രാംപൂര്‍ എസ്പി അജയ്പാല്‍ ശര്‍മയാണ് ഇപ്പോള്‍ ഹീറോ. പെണ്‍കുട്ടിയെ പീഡിപ്പിച്ചുകൊന്നതു പ്രദേശവാസിയായ നാസിലാണെന്ന് പൊലീസ് കണ്ടെത്തി. ഇയാളെ പിടികൂടാന്‍ എത്തിയപ്പോഴാണു പ്രതി പൊലീസിനെ...
സഹകരണ സംഘം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലീസുകാര്‍ തമ്മിലടിച്ച സംഭവത്തില്‍ എട്ടു പേര്‍ക്ക് സസ്പെന്ഷന്. ജി.ആര് അജിത്ത്, ഹരിലാല്‍ ആര്.ജി, ശോഭന്‍ പ്രസാദ്, മിനിമോള്‍ എം.എസ്, ഷീജ ദാസ്, രഞ്ജിത്, സനല്‍ കുമാര്‍, അനില്‍ കുമാര്‍ എന്നിവരെയാണ്...
വസായ്: സിനിമയിൽ വില്ലന്മാരായി വേഷമിടുന്ന നടന്മാരെ ഭീകരവാദികളെന്ന് തെറ്റിദ്ധരിച്ച് അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. മഹാരാഷ്ട്രയിലെ പൽഗർ ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം. ഋതിഷ് റോഷനും ടൈഗർ ഷ്റോഫും അഭിനയിക്കുന്ന ആക്ഷൻ ചിത്രത്തിന്റെ സെറ്റിലാണ് വിചിത്രമായ പൊലീസ്...