സഹാറന്‍പൂര്‍ സ്വദേശിയായ ഇന്തിസാര് അലി മൂന്നു വര്‍ഷമായി ഭാഗ്പത് ജില്ലയിലാണ് ജോലി ചെയ്യുന്നത്.
സംഘത്തില്‍ ചേര്‍ന്നാല്‍ മൊബൈല്‍ ഫോണ്‍ തരാമെന്ന വാഗ്ദാനം നല്‍കിയാണ് കുട്ടിയെ കുറ്റകൃത്യത്തില്‍ പങ്കാളിയാക്കിയതെന്ന് പൊലീസ് പറയുന്നു. സംഭവം കുടുംബത്തെ അറിയിച്ചതായും കുട്ടിയെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയതായും പൊലീസ് അറിയിച്ചു.
ക്യാംപുകളില്‍ കഴിയുന്ന ബറ്റാലിയനുകളിലെ പൊലീസുകാര്‍ക്കു സാധാരണ നമ്പര്‍ ബോര്‍ഡാണ് യൂണിഫോമിലുള്ളത്. ഇവര്‍ക്ക് വെളുത്ത ബെല്‍റ്റുമാണ്. സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണു പേരും സ്ഥാനവും വ്യക്തമാക്കുന്ന നെയിം ബോര്‍ഡുള്ളത്
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ഇയാളുടെ ആക്രമണത്തില്‍, കുടിയില്‍ താമസിച്ചിരുന്ന ലക്ഷ്മണന് (54) ആണു വെട്ടേറ്റു മരിച്ചത്. വര്‍ഷങ്ങളായി കൂടെ താമസിച്ചിരുന്ന ലഷീദയ്ക്ക് (30) പരുക്കേല്‍ക്കുകയും ചെയ്തു.
സുദേഷ് കുമാറിനെ വിജിലന്‍സ് എഡിജിപിയായി നിയമിച്ചു
വാളയാര്‍ കേസിന്റെ തുടക്കം മുതല്‍ അട്ടിമറി നടന്നുവെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. വാളയാറില്‍ മരിച്ച പെണ്‍കുട്ടികളില്‍ ഇളയ കുട്ടിയുടെ ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നുവെന്ന ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും അതൊന്നും കോടതിയില്‍ എത്തിയില്ല. സഹോദരിമാരില്‍ ഇളയ കുട്ടിയുടെ കൊലപാതക...
പി.എസ്.സി പരീക്ഷ ക്രമക്കേട് കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും ജയില്‍ മോചിതരായി. പോലീസ് കുറ്റപത്രം നല്‍കാതിരുന്നതാണ് സ്വാഭാവിക ജാമ്യം ലഭിക്കാന്‍ കാരണം. എല്ലാ കേസിലും ജാമ്യം ലഭിച്ചതോടെയാണ് പ്രതികള്‍ സെന്‍ട്രല്‍ ജയില്‍ വിട്ടത്. നേരത്തെ യൂണിവേഴ്സിറ്റി...
മുംബൈ: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്തു. മുംബൈയിലെ സബര്‍ബന്‍ വിക്രോലിയിലെ ടാഗോര്‍ നഗറിലാണ് സംഭവം. 29കാരനായ പൊലീസ് ഉദ്യോഗസ്ഥനാണ് ആത്മഹത്യ ചെയ്തത്. രാമേശ്വര്‍ ഹങ്കാരെ എന്ന സഹപ്രവര്‍ത്തകനാണ് പൊലീസുകാരനെ മുറിയില്‍ തൂങ്ങി...
കൂടത്തായി കൊലപാതക പരമ്പര കേസില്‍ ജോളിക്ക് ചോദ്യം ചെയ്യലിനെ പ്രതിരോധിക്കാന്‍ പരിശീലനം നല്കിയ അഭിഭാഷകനെതിരെ കോഴിക്കോട് റൂറല്‍ എസ്.പി കെ.ജി സൈമണ്‍ രംഗത്ത്. അഭിഭാഷകന് പ്രൊഫഷണലിസം ആകാം, എന്നാല്‍ കുറച്ചുകൂടി സാമൂഹിക പ്രതിബദ്ധത വേണമെന്നും അദ്ദേഹം...
കൂടത്തായിയില്‍ ദമ്പതികളും മകനും അടുത്ത ബന്ധുക്കളും ഉള്‍പ്പെടെ 6 പേര് മരിച്ച സംഭവത്തില്‍ പ്രതി ജോളിയെ ഇപ്പോള്‍ പിടിച്ചതു നന്നായെന്ന് റൂറല്‍ എസ്പി കെ.ജി. സൈമണ്‍. ജോളി കൂടുതല്‍ കൊലപാതകങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടായിരുന്നെന്നും റോയിയുടെ മരണത്തില്‍...