സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
പുലര്‍ച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ പോലീസുകാരന് മാമ്പഴം മോഷ്ടിക്കുകയായിരുന്നു.
തിരുവനന്തപുരം : ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ യാത്രയ്ക്കായി പോലീസ് പാസ്സ് നിര്‍ബന്ധമാക്കി.പാസ്സിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് വൈകുന്നേരം മുതല്‍ നിലവില്‍ വരും. കേരള പോലീസിന്റെ വെബ്സൈറ്റുവഴി ആയിരിക്കും ഇതിനുള്ള സൗകര്യമൊരുക്കുക. സ്പെഷ്യല്‍ ബ്രാഞ്ച് ആയിരിക്കും...
വലിയ ഇളവുകള്‍ നല്‍കിക്കൊണ്ട് എങ്ങിനെ ലോക് ഡൗണ്‍ നടപ്പിലാക്കും എന്ന കാര്യത്തില്‍ പോലീസില്‍ ആശയക്കുഴപ്പമുണ്ട് .ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ പോലീസ് അറിയിച്ചതായാണ് വിവരം
പത്തു വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും 60 വയസിനു മുകളിലുള്ളവര്‍ക്കുമാണ് പൊതുസ്ഥലത്ത് വിലക്കേര്‍പെടുത്തിയത്
ഗുണ്ടൂര്‍ ജില്ലയിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (DSP) ആയി നിയമിതയായ മകള്‍ ജെസ്സി പ്രസന്തിക്ക് അച്ഛനായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വൈ ശ്യാം സുന്ദര്‍ സലൂട്ട് ചെയ്യുന്നത് കണ്ട് എല്ലാവരും ഒരുനിമിഷം നോക്കി നിന്നു
മക്കട കോട്ടൂപാടം തെയ്യമ്പാടി കണ്ടി മീത്തല്‍ രാജേഷ് നിവാസില്‍ പരേതനായ ഗിരീഷിന്റെ മകന് രാജേഷ് (33) ആണ് ആത്മഹത്യ ചെയ്തത്
തണ്ടര്‍ബോള്‍ട്ട് സംഘത്തെ മാവോയിസ്റ്റുകള്‍ അക്രമിക്കുകയായിരുന്നു
സിനിമാ സ്റ്റൈലില്‍ കാറില്‍ പിടിച്ചുകയറ്റിയാണ് ഡോക്ടറെ കൊണ്ടുപോയത്. എന്നാല്‍ വിവരമറിഞ്ഞ തെലങ്കാന പൊലീസ് ബംഗ്ലൂരുവിലേക്കുളള വഴിമധ്യേ ഡോക്ടറെ രക്ഷിക്കുകയായിരുന്നു.
കോഴിക്കോട് സ്വദേശിനിയായ 21കാരിയെ സമ്മതം ഇല്ലാതെ പൊലീസ് പിടിച്ചുകൊണ്ടുപോയെന്നാണ് പരാതി ഉയര്‍ന്നത്