യുഎഇ ദേശീയദിനാഘോഷത്തോടനുബന്ധിച്ചാണ് ഗതാഗത പിഴകള്‍ക്ക് 50ശതമാനം ഇളവ് അനുവദിച്ചുകൊണ്ട് വിവിധ എമിറേറ്റുകളില്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
തൃക്കാക്കര പീഡനക്കേസില്‍ സിഐ സുനുവിനെതിരേ തെളിവില്ലെന്ന് പൊലീസിന്റെ റിപ്പോര്‍ട്ട്.തെളിവില്ലാത്തതിനെ തുടര്‍ന്നാണ് സുനുവിനെ അറസ്റ്റ് ചെയ്യാത്തതെന്നും പരാതിക്കാരിയുടെ ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ നടപടിയെടുക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കേസില്‍ കഴിഞ്ഞ ദിവസം ഡിജിപിയുടെ ഹിയറിങ്ങിന് സുനു ഹാജരായിരുന്നില്ല....
ഒരുവര്‍ഷം കൊണ്ട് ആയിരത്തോളം കേസുകളാണ് വര്‍ധിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെയും പൊലീസിന്റെയും നിഷ്ക്രിയത്വമാണ് ഇതില്‍നിന്ന് വ്യക്തവാവുന്നത്.
പീഡനക്കേസുകളിലടക്കം പ്രതിയായ ഇന്‍സ്പെക്ടര്‍ പി.ആര്. സുനുവിനെതിരെ നടപടി കടുപ്പിക്കുന്നു. ഇന്ന് രാവിലെ 11ന് പൊലീസ് ആസ്ഥാനത്ത് ഹാജരായി പിരിച്ചുവിടാതിരിക്കാനുള്ള കാരണം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുനുവിനു ഡി.ജി.പി നോട്ടിസ് അയച്ചു.
എറണാകുളം ഫോര്‍ട്ട് കൊച്ചിയില്‍ പുതുവത്സരാഘോത്തിലെ സുരക്ഷാവീഴ്ച്ചയില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് തേടി
ജീപ്പില്‍ പൊലീസ് ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്.
ചേര്‍ത്തല സ്വകാര്യ ബസ്സ്റ്റാന്‍ഡിനുള്ളിലെ ഭക്ഷണശാലയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 40000 രൂപ നഷ്ടപ്പെട്ടു
പൊലീസിനെ വാഹനമിടിച്ചിട്ട് 20 കിലോ കഞ്ചാവുമായി കടക്കാന്‍ ശ്രമിച്ച പ്രതി വെള്ളറട പൊലീസിന്റെ പിടിയില്‍.വെള്ളറട കാരമൂട് സ്വദേശി പ്രശാന്ത് രാജ് എന്ന 32-കാരനാണ് പിടിയിലായത്. തമിഴ്നാട് തേനി കടമലക്കുണ്ട് പൊലീസ് സ്റ്റേഷനിലെ കേസില്‍ പ്രതിയാണിയാള്‍. സുഹൃത്തിന്റെ...
പത്തനംതിട്ട നടുറോഡില്‍വെച്ച് പൊലീസുകാരനെന്ന് പരിചയപ്പെടുത്തി യുവതിയെ കടന്നുപിടിച്ചതായി പരാതി
തൃശൂര്‍ രാമവര്‍മപുരത്തെ പൊലീസ് അക്കാദമിയില്‍ മാത്രം അറുപതോളം പേരെയാണ് ഇത്തരത്തില്‍ നിയമിച്ചതെന്ന വിശ്വാസയോഗ്യമായ വൃത്തങ്ങള്‍ 'ചന്ദ്രിക ഓണ്‍ലൈനി'്നോട് പറഞ്ഞു