പൊലീസ് വാഹനം തകര്‍ത്തതും കല്ലെറിഞ്ഞതും പുറത്ത് നിന്നുള്ളവാരാണെന്നാണ് സ്ത്രീകള്‍ പറയുന്നത്.
നിയമപ്രകാരംഇന്ഷൂറന്സ് നിലവിലില്ലെങ്കില്വാഹനം പിടിച്ചുവെക്കുകയും ഇന്‍ഷൂറന്‍സ് അടച്ചശേഷം വാഹനം വിട്ടുകൊടുക്കുകയുമാണ് വേണ്ടതെന്ന് .
എന്നാല്‍ മറുവശത്ത് ആകട്ടെ സുരക്ഷിതമല്ലാത്ത ഗതാഗത സംവിധാനങ്ങളാല്‍ പൊതുജനം പൊറുതിമുട്ടി കൊണ്ടിരിക്കുകയാണ്.
കൊച്ചി പോലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
സംസ്ഥാനത്ത് 38 എസ്പി മാര്‍ക്ക് സ്ഥലംമാറ്റം
ആറ് കേസുകളില്‍ പ്രതിയും 9 തവണ വകുപ്പുതല ശിക്ഷാ നടപടിയും നേരിട്ടയാളാണ്
മേയര്‍ ആര്യ രാജേന്ദ്രന് രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച്.
പൊലീസ് തയ്യാറാക്കിയ പുസ്തകം ബി.ജെ.പി വലിയ വിവാദത്തിന് ഇരയാക്കിയതോടെയാണ് മന്ത്രിയുടെയും പൊലീസിന്റെയും തീരുമാനം.
പീഡന കേസുകളില്‍ പ്രതിയായ 65 പൊലീസുകാര്‍ നിലവില്‍ നിയമത്തിന്റെ പിടിയിലാണെന്നതും ഗൗരവമായി കാണേണ്ടതു തന്നെയാണ്. പക്ഷേ ഇത് പൊലീസുകാരുടെ മേഖലയില്‍ മാത്രം ഒതുങ്ങുന്നതല്ല. രാഷ്ട്രീയക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, തൊഴിലുടമകള്‍ ഇങ്ങനെ അധികാര സ്ഥാനത്തുള്ളവരുടെ ഭാഗത്തുനിന്നും...
ട്രാഫിക് സിഗ്നലില്‍ ഹോണ്മുഴക്കിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം