കേച്ചേരി പറപ്പൂക്കാവ് പൂരാഘോഷത്തിനിടെ സംഘര്‍ഷത്തില്‍ യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഏഴ് യുവാക്കളെ പൊലീസ് പിടികൂടി.
തൊട്ടില്‍പ്പാലത്തെ ദേവര്‍കോവില്‍ കരിക്കാടന്‍ പൊയില്‍ ഗര്‍ഭിണിയായ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് ജംഷിദിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികളെ പിടികൂടുന്നതിനിടെ പൊലീസുകാര്‍ക്ക് ബിയര്‍കുപ്പികൊണ്ട് കുത്തേറ്റു. ട്രാഫിക് എസ്ഐ അരുള്‍, എഎസ്ഐ റെജി എന്നിവര്‍ക്കാണ് പ്രതികളുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ബൈക്കിലെത്തി വീട്ടമ്മയുടെ മാലപ്പൊട്ടിച്ച പ്രതികളെ പിടികൂടന്നതിനിടെയാണ് പ്രതികള്‍ പൊലീസുകാരെ ആക്രമിച്ചത്. സംഭവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശികളായ...
ലൈസൻസ് ഇല്ലാതെ വലിയ അളവിൽ പടക്കം കൈവശം വെച്ചതിന് കടയുടമക്ക് എതിരെ കേസ് കേസ് എടുത്തു
കോടികളുടെ നിരോധിത നോട്ടുകള്‍ പിടിച്ചെടുത്തു. കാസര്‍ഗോഡ് ബദിയെടുക്കയിലാണ് നിരോധിത ആയിരം രൂപയുടെ നോട്ടുകള്‍ പിടിച്ചെടുത്തത്. അഞ്ച് ചാക്കുകളിലായാണ് ഇവ ഉണ്ടായിരുന്നത്. മുണ്ടിത്തടുക്ക ഷാഫിയുടെ ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്നാണ് പണമടങ്ങിയ ചാക്കുകള്‍ കണ്ടെത്തിയത്. ഇതിന് പിന്നില്‍ രിയല്‍...
കള്ളക്കടത്ത് സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടിലിറങ്ങുന്ന യാത്രക്കാരെ തട്ടിക്കൊണ്ടുപോയി സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ആറു പേരെ പോലീസ് പിടികൂടി. പെരിന്തല്‍മണ്ണ ഏലംകുളം സ്വദേശികളായ മുഹമ്മദ് സുഹൈല്‍, അന്‍വര്‍ അലി, മുഹമ്മദ് ജാബിര്‍, അമല്‍ കുമാര്‍, ഒറ്റപ്പാലം...
സംഭവസ്ഥലത്ത് മുറിച്ചിട്ട കഷണങ്ങള്‍ മാത്രമാണ് അധികൃതര്‍ കസ്റ്റഡിയിലെടുത്തത്
തീപിടത്തത്തിന് കാരണം മാലിന്യത്തിന് തീയിട്ടതാണെന്ന ആരോപണം സാധൂകരിക്കുന്ന തെളിവുകളൊന്നും പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലഭിച്ചിട്ടില്ല
കഴിഞ്ഞ ക്രിസ്മസ് ദിനത്തിലായിരുന്നു സംഭവം
അനുമോളുടെ കൊലപാതകം; ഭര്‍ത്താവ് വിജേഷ് അറസ്റ്റില്‍