ഇതിന് മുന്‍പ് വിശ്വഹിന്ദു പരിഷത്തും മറ്റ് ഗ്രൂപ്പുകളും ശോഭ യാത്രക്ക് അനുമതി തേടിയിരുന്നെങ്കിലും ക്രമസമാധാന വിഷയം ചൂണ്ടിക്കാട്ടി ഡല്‍ഹി പൊലീസ് നിഷേധിച്ചിരുന്നു
സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം സ്റ്റേഷനിലെത്തി കസ്റ്റഡിയിലെടുത്തയാളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സംഘം പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് പരാതി
ജീവനക്കാര്‍ക്ക് ഇടയില്‍ ഉണ്ടായ വാക്ക് തര്‍ക്കം അക്രമത്തിലേക്ക് നീങ്ങുകയായിരുന്നു
പോക്സോ കേസില്‍ എരുമേലി കണ്ണിമല കൊച്ചുപറമ്പില്‍ വീട്ടില്‍ കെ.കെ ചന്ദ്രനെ(52) എരുമേലി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പ്രതി പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയുടെ വീടിന് സമീപത്ത് നിന്ന്് നഗ്നത പ്രദര്‍ശനം നടത്തുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന്...
സംഭവത്തില്‍ പൊള്ളലും പരിക്കുമേറ്റ എല്ലാവര്ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു
ക്രമസമാധാനവിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുക്കും അന്വേഷണം
ട്രെയിന്‍ തീ വെച്ച സംഭവത്തില്‍ പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രതിയുടേതല്ലെന്ന് പൊലീസ്
ഖ്യ സാക്ഷി നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കിയത്
കൊച്ചിയില്‍ യുവാവിന് പൊലീസ് മര്‍ദനം. സംഭവത്തില്‍ പരാതിയുമായി യുവാവ് രംഗത്തെത്തി. കാക്കനാട് സ്വദേശി റിനീഷിനാണ് മര്‍ദനമേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ മര്‍ദിച്ചതായാണ് പരാതി. പൊലീസ് ആക്രമണത്തില്‍ പരിക്കേറ്റതില്‍...
കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ തലപ്പാടിയില്‍ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് പണം പിടികൂടിയത്