സ്വകാര്യ ആശുപത്രിയില്‍ നല്കിയ മരുന്ന് കഴിച്ച് നവജാതശിശു അവശനിലയിലായ സംഭവത്തില്‍ അന്വേഷിക്കാനെത്തിയ പിതാവിനെ ഡോക്ടറും മകനും ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. മാങ്കോട് തേന്‍കുടിച്ചാലില്‍ ഷുഹൈബിനാണ് (30) മര്‍ദനമേറ്റത്. ഷുഹൈബ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ ഉച്ചക്ക്...
ബിരിയാണി കഴിച്ചിട്ട് പണം നല്‍കാതിരിക്കുകയും ഹോട്ടല്‍ ജീവനക്കാരനെ മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ നാല് പേര് അറസ്റ്റില്‍. മധ്യപ്രദേശിലെ ഷഹ്ദോലിലെ റാസ ഹൈദരാബാദി ഹോട്ടല്‍ ജീവനക്കാരനായ പ്രകാശ് രാജിനെ മര്‍ദിച്ച കേസിലാണ് അങ്കിത്, അനുരാഗ്, ബാബു, യാഷ്...
വാഹനമോഷണ കേസുകളില്‍ ജാമ്യത്തിറങ്ങിയശേഷം വീണ്ടും വാഹനമോഷണം നടത്തിയ സംഘത്തെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കൊളത്തറ സ്വദേശിയുടെ വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷണം നടത്തിയ സംഘമാണ് പിടിയിലായത്. അമ്പലമോഷണങ്ങള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍...
ബലാത്സംഗത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ 11കാരിയുടെ ആറുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനും രണ്ടുമാസം പ്രായമുള്ള മറ്റൊരു കുട്ടിക്കുമാണ് ഗുരുതരമായി പൊള്ളലേറ്റത്
ദുബായ് നിന്ന് വിദേശ പാഴ്സല്‍ വഴിയുള്ള സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. കൊച്ചിന് ഫോറിന് പോസ്റ്റ് ഓഫീസിലെ സൂപ്രണ്ട് അശുതോഷ് ആണ് അറസ്റ്റിലായത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ആണ് ഇയാളെ പിടികൂടിയത്. സ്വര്‍ണക്കടത്തു സംഘത്തിലെ...
അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണമാണ് മോഷണം പോയത്
ഗള്ഫില്വച്ചുള്ള പണമിടപാടിന്റെ പേരിലാണ് തട്ടികൊണ്ടു പോയത്
വിവിധ വാഹനങ്ങളുടെ എന്ജിന് ഭാഗങ്ങളും ബാറ്ററികളുമായി മോഷണക്കേസുകളിലെ പ്രതിയായ മുന്‍ സൈനികന് അറസ്റ്റില്‍. ചെങ്ങന്നൂര്‍ ഇരമല്ലിക്കര ഓതറേത്ത് വീട്ടില്‍ സുജേഷ് കുമാറിനെ(42) യാണ് കോട്ടയം വെസ്റ്റ് പൊലീസ് ഇന്‍സ്പെക്ടര്‍ പ്രശാന്ത് കുമാര്‍ അറസ്റ്റു ചെയ്തത്. കോട്ടയം...
10 ദിവസത്തോളമായി ഷാഫിയെ കാണാതായിട്ട്
കോഴിക്കാട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തിയത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍. റെയില്‍വേ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണിത്. മറ്റ് സംസ്ഥാനങ്ങളിലും വിശദമായി അന്വേഷണം...