സ്കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നതിലൂടെ കിട്ടുന്ന കാശ് ആഢംബര വാഹനം വാങ്ങുന്നതിനും സ്വന്തം ലഹരി ഉപയോഗത്തിനുമാണ് പ്രതി ചെലവഴിച്ചിരുന്നത്.
നാലുദിവസത്തേക്കാണ് കോടതി കസ്റ്റഡി സമയം അനുവദിച്ചത്
ആറന്‍പൂരിലെത്തി മടങ്ങുന്നതിനിടെ റോഡില്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
കട്ടിലിനരികിലും അലാറം ക്ലോക്കിലും ഫോണിലും ഒളിപ്പിച്ച ക്യാമറ ഉപയോഗിച്ച് ലൈംഗികാതിക്രമങ്ങള്‍ പകര്‍ത്തിയതായും പരാതിയില്‍ പറയുന്നു
നാല്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
കൊച്ചി: ഏത് നിയമം അനുസരിച്ചാണ് പ്രധാനമന്ത്രി വരുന്നതിന്റെ തലേന്ന് ഡി.സി.സി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരെ കരുതല്‍ തടങ്കലില്‍ എടുത്തത്? കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വഴി നടക്കാനാകാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. വഴിയില്‍ ഇറങ്ങുന്നവരെ...
500 ക്യാമറകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്
കാസര്‍കോട് കറന്തക്കാട് മദ്യപാനത്തിനിടെ യുവാവിന് കുത്തേറ്റു. നീലേശ്വരം സ്വദേശി ബിജുവിനെയാണ് ബിയര്‍ കുപ്പികൊണ്ട് പരിക്കല്‍പ്പിച്ചത്. പ്രതി ബിഹാര്‍ സ്വദേശി സന്ദേശിനെ പൊലീസ് പിടികൂടി. മദ്യപാനത്തിനിടെ ബിജുവിന്റെ കീശയില്‍ നിന്ന് സന്ദേശ് അനുവാദമില്ലാതെ പണം എടുത്തു എന്നതാണ്...
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നടത്തിയ പരിശോധനയില്‍ 6,37,350 രൂപ പിഴയായി ഈടാക്കി.
കത്തിന് പിന്നില്‍ പൂര്‍വവൈരാഗ്യമാണെന്നും താന്‍ നിരപരാധിയാണെന്ന് പൊലീസിന് മനസ്സിലായെന്നും ജോണി പറഞ്ഞു