എറണാകുളം ആലുവയില്‍ യുവാക്കള്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദ്ദനമേറ്റു. ഏലൂക്കര സ്വദേശി നസീഫിനും സുഹൃത്ത് ബിലാലിനുമാണ് മര്‍ദ്ദനമേറ്റത്. കാറില്‍ ഓട്ടോറിക്ഷ ഉരസിയത് ചോദ്യം ചെയ്ത യുവാക്കള്‍ക്കാണ് മര്‍ദ്ദനമേറ്റത്. കല്ലും വടിയും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. ഓട്ടോറിക്ഷ ഡ്രൈവറും മൂന്ന് സുഹൃത്തുക്കളും...
ഇന്നലെ രാത്രി 11:30നാണ് സംഘര്‍ഷമുണ്ടായത്
യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഓടയിലിട്ട സംഭവത്തില്‍ ദമ്പതികള്‍ പിടിയില്‍. സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ ഉത്തം നഗര്‍ മേഖലയിലാണ് സംഭവം. ശുഭം, ഭാര്യ ഫതമ എന്നിവരാണ് പിടിയിലായത്. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന സംശയിക്കുന്ന സണ്ണി എന്നയാളെ പൊലീസ്...
നടപടി വിരമിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ
ഹാക്ക് ചെയ്ത് പണം തന്റെ അക്കൗണ്ടിലേക്ക് മാറ്റുന്നതിനിടെ ഇയാള്‍ വലയിലായത്.
പെണ്‍കുട്ടികള്‍ വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റില്‍ ഒളിക്യാമറ സ്ഥാപിച്ച ഫ്ലാറ്റ് ഉടമ അറസ്റ്റില്‍. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. രാജ് സോണിയുടെ മകന് കനയ്യ ലാലാണ് ഈ ഫ്ലാറ്റ് വാടകയ്ക്ക് നല്‍കിയത്. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും പഠനാവിശ്യത്തിനായി...
പുനലൂരില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നഴ്സ് വെട്ടിക്കവല സ്വദേശി നീതുവിന്റെ (32) മുഖത്തേക്ക് ആസിഡ് ഒഴിച്ച സംഭവത്തില്‍ ഭര്‍ത്താവ് ബിബിന്‍ രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്...
ഇതരസംസ്ഥാന തൊഴിലാളികളില്‍ നിന്ന് 28 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിലാണ് അറസ്റ്റ്
ഹൃസ്വ ചിത്രത്തില്‍ അഭിനയിക്കാനാണ് യുവതി കാസര്‍ക്കോടെത്തിയത്
ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുന്ന സ്ത്രീകള്‍ക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന സ്ത്രീകൾ സാരിയും ചുരിദാർ ഷാളും അലസമായി നീട്ടിയിടാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയത്. സാരിയുടെയോ ഷാളിന്റെയോ അറ്റം പിൻചക്രത്തിൽ...