പ്രതിയായ എസ്. സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോള്‍ അക്രമാസക്തനല്ലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അതുകൊണ്ടു തന്നെ ഇയാളെ വിലങ്ങ് ധിരിപ്പിച്ചിരുന്നില്ല. സന്ദീപ് ശാന്തനായി ഡോ. വന്ദന ദാസിന്റെ മുന്നില്‍ ഇരിക്കുകയായിരുന്നു. ഇതോടെ ഡ്രസിങ് മുറിയില്‍ നിന്ന് പൊലീസുകാര്‍...
വയനാട്ടില്‍ ഭര്‍ത്താവ് ഭാര്യയുടെ കാല് തല്ലിയൊടിച്ചു. കുണ്ടാല നെടുമ്പാലക്കുന്ന് കോളനിയിലെ ചന്ദ്രനാണ് ഭാര്യയെ ആക്രമിച്ചത്. കുടുംബ വഴക്കിനെത്തുടര്‍ന്നാണ് സംഭവം. കമ്പിവടി കൊണ്ട് ഭാര്യയുടെ കാല് തല്ലിയൊടിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. വഴക്കിനിടെ ചന്ദ്രന് ഭാര്യ മുത്തുവിനെ...
പത്ത് കോടി രൂപ വിലമതിക്കുന്ന 16 കിലോഗ്രാം സ്വര്‍ണവുമായി സുഡാന് സ്വദേശികളായ 18 യുവതികള്‍ കഴിഞ്ഞ മാസം മുംബൈ വിമാനത്താവളത്തില്‍ പിടിയിലായ കേസില്‍ ദുബായില്‍ ജ്വല്ലറി നടത്തുന്ന മലയാളിയെയും മകനെയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്...
താനൂര്‍ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബോട്ടുകളില്‍ മിന്നല്‍ പരിശോധന. ആലപ്പുഴയിലും എറണാകുളം മരട് നഗരസഭാ പരിധിയിലും വിനോദസഞ്ചാര ബോട്ടുകളില്‍ തുറമുഖവകുപ്പ് പരിശോധന നടത്തി. ലൈസന്‍സില്ലാത്ത ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തുറമുഖവകുപ്പ് അറിയിച്ചു. പഴകി...
ബാലുശ്ശേരി എകരൂലില് കഞ്ചാവുമായി അറസ്റ്റിലായ സംഘത്തിലെ പ്രതി എസ്.ഐയെ അക്രമിച്ച് പരിക്കേല്‍പ്പിച്ചു. വാടക വീട് കേന്ദ്രീകരിച്ച് എകരൂലിലെ കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെ പിടിയിലായ കണ്ണൂര്‍ അമ്പായത്തോട് സ്വദേശി പാറച്ചാലില്‍ അജിത് വര്‍ഗീസാണ് (22) പ്രതികള്‍ക്ക് എസ്കോര്‍ട്ട്...
താനൂരില്‍ 22 പേരുടെ ജീവനെടുത്ത അറ്റ്ലാന്റ് ബോട്ടുടമ നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് നിന്നാണ് പൊലീസ്അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യത്തിന് ശ്രമിക്കവെയാണ് പിടിയിലായത്.ചൊവ്വാഴ്ച ചേരുന്ന ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചിന് മുന്നില്‍ മുന്‍കൂര്‍ ജാമ്യം നേടാനുള്ള നീക്കത്തിലാണ്...
ണങ്ങിയ ആപ്രിക്കോട്ട് പഴത്തിന്റെ പാക്കറ്റുകള്‍ക്കുള്ളിലാണ് ഇത്രയും മയക്കുമരുന്നു ഗുളികകള്‍ കടത്താനുള്ള ശ്രമം നടത്തിയതെന്ന് അബുദാബി പൊലീസ് ആന്റി നാര്‍ക്കോട്ടിക് ഡയറക്ടറേറ്റ് വിഭാഗം മേധാവി ബ്രിഗേഡിയര്‍ താഹര്‍ ഗരീബ് അല്‍ദാഹിരി വ്യക്തമാക്കി
പെണ്‍കുട്ടി ആവശ്യപ്പെട്ടതനുസരിച്ച് ആണ് സുഹൃത്തിനൊപ്പം പോകാന്‍ കോടതി അനുവദിച്ചതിന് പിന്നാലെ മകളെ കാണാനായി പൊലീസ് സ്റ്റേഷനില്‍ എത്തിയതായിരുന്നു കുടുംബം
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ ടാക്സി ഡ്രൈവറായ 39 വയസുകാരന് 18 വർഷം കഠിനതടവ്. ചാവക്കാട് അഞ്ചങ്ങാടി വലിയ പുരക്കൽ വീട്ടിൽ ഇസ്മായിലിനെയാണ് കുന്നംകുളം കോടതി ശിക്ഷിച്ചത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ...
കാസര്‍കോട്: പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണ്് ദാരുണാന്ത്യം. തായന്നൂര്‍ കുഴിക്കോല്‍ സ്വദേശി വിഷ്ണു (24) ആണ് മരിച്ചത്. കാഞ്ഞങ്ങാട് അമ്പലത്തറ എണ്ണപ്പാറയില്‍ ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം. എണ്ണപ്പാറയില്‍ ഒരു ക്ലബ് സംഘടിപ്പിച്ച ഫുട്ബോള്‍...