എടപ്പാൾ: മലബാറിൽ പ്ലസ് വണ്ണിന് ആവശ്യമായ ബാച്ചുകളും കോഴ്സുകളും അനുവദിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ജനാധിപത്യ രീതിയിൽ സമരം നടത്തുന്ന എം.എസ്.എഫ് പ്രവർത്തകർക്കെതിരേ പോലീസ് നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളും അന്യായമായി തടങ്കലിൽ വെക്കലും കള്ളക്കേസ് ചുമത്തി ജയിലിൽ...
സ്റ്റേഷനിലെത്തുന്ന മുതിര്‍ന്ന പൗരന്മാര്, സ്ത്രീകള്‍, കുട്ടികള്‍, അവശത നേരിടുന്ന മറ്റു വിഭാഗത്തില്‍പ്പെട്ടവര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം
ഐടി നിയമപ്രകാരമാണ് നിഹാദിനെതിരെ കേസെടുത്തിരിക്കുന്നത്
നിയമസഭാ കയ്യാങ്കളിക്കേസില്‍ നാടകീയ നീക്കവുമായി പൊലീസ്. തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കും വരെ വിചാരണ നിര്‍ത്തിവെക്കണമെന്ന് തിരുവനന്തപുരം സിജെഎം കോടതിയില്‍ പൊലീസ് ആവശ്യപ്പെട്ടു. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ തിയ്യതി നിശ്ചയിക്കാനിരിക്കെയാണ് പൊലീസിന്റെ നീക്കം....
കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം നടക്കുന്ന കോൺഗ്രസ് മാർച്ചിൽ പരക്കെ സംഘർഷം. മലപ്പുറത്തും കാസർഗോഡും പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർക്ക് നേരെ...
പൊലീസ് വേഷത്തിലെത്തി വിലങ്ങു വെച്ച് വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു
അയല്‍വാസിയായ മുസ്്ലിമിനെ കുടുക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പോസ്റ്ററുകള്‍ മതിലില്‍ പതിച്ച സംഭവത്തില്‍ റസിഡന്‍സ് അസോസിയഷന് സെക്രട്ടറി അറസ്റ്റില്‍. മുംബൈയിലാണ് സംഭവം. ന്യൂപനവേലിലെ ഹൗസിംഗ് സൊസൈറ്റിയിലാണ് സംഭവം. ഏകനാഥ് കേവാലേ എന്ന 68കാരനാണ് പിടിയിലായത്....
തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ കേരള പൊലീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്
വിരമിക്കുന്ന പൊലീസ് മേധാവിക്ക് സേന നല്കുന്ന വിടവാങ്ങല്‍ പരേഡ് വെളളിയാഴ്ച രാവിലെ 7.45 ന് തിരുവനന്തപുരം പേരൂര്‍ക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടക്കും
കാട്ടാക്കടയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസുകാരന് ഉള്‍പ്പെടെ 2 പേര് അറസ്റ്റില്‍. പൊലീസ് വേഷത്തിലെത്തി വിലങ്ങ് വച്ചാണ് തട്ടിക്കൊണ്ടുപോകല്‍ ശ്രമിച്ചത്. പൊലീസുകാരനായ നെടുമങ്ങാട് സ്വദേശി വിനീത്, സുഹൃത് അരുണ്‍ എന്നിവരെ അറസ്റ്റ് ചെയ്തു. സാമ്പത്തിക...