ഇന്റര്‍നെറ്റ് വൈകാതെ പുന:സ്ഥാപിക്കും. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വൈകാതെ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതിയുടെ ശരീരത്തില്‍ 13 പരുക്ക്
ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒട്ടോ ഡ്രൈവര്‍ അറസറ്റില്‍.
ആലുവയില്‍ അഞ്ചുവയസുകാരി ക്രൂരമായി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സോഷ്യല്‍മീഡിയയില്‍ ഇത്തരം പ്രചരണങ്ങള്‍ ആരംഭിച്ചത്
പെണ്‍കുട്ടിയുടെ മരണത്തില്‍ പൊലീസിന്റെ വീഴ്ചയുള്‍പ്പെടെ ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം
മണിപ്പുരിലെ മൊറെയില്‍ കുക്കികള്‍ക്ക് നേരെ പൊലീസ് അതിക്രമം. അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പ്രചരിക്കുകയാണ്. മണിപ്പുര്‍ പൊലീസും ഇന്ത്യ റിസര്‍വ് ബറ്റാലിയന് അംഗങ്ങളുമാണ് അക്രമം അഴിച്ചുവിട്ടത്.സേനാംഗങ്ങള്‍ മെയ്തെയ്കളെന്ന് കുക്കികള്‍ പറഞ്ഞു. മണിപ്പൂരില്‍ നഗ്നരാക്കി നടത്തി കൂട്ടബലാല്‍സംഗത്തിനിരയാക്കിയ സ്ത്രീകള്‍ സുപ്രീംകോടതിയില്‍....
പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അഫ്സാന പറഞ്ഞു
ഡ്യൂട്ടിസമയത്ത് പാചകം ചെയ്തതിലും, വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചതിലും അച്ചടക്കം ലംഘനമുണ്ടോയെന്ന് പരിശോധിക്കാനാണ് നിര്‍ദേശം
കേസില്‍ പൊലീസ് തുടരന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ഭാര്യയെ ചോദ്യം ചെയ്തത്
ഹോട്ടല്‍ ഉടമയെ കുത്തിയ ഗുണ്ടാത്തലവനെ പിടികൂടാന്‍ എത്തിയ പൊലീസ് സംഘത്തിനു നേരെ പ്രതി ബോംബ് എറിയുകയും 2 എസ്ഐമാരെ കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തതാണ് ഒടുവിലത്തെ സംഭവം.