പൊലീസ് കോളേജിലെത്തി അധ്യാപകനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും സംഭവത്തിന്റെ വീഡിയോ വിശദമായി പരിശോധിക്കുകയും ചെയ്തിരുന്നു
കക്ഷികളെ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട് നല്കിയ സമയം നേരത്തെയാക്കിയതിനെ ചൊല്ലി ഫോണില്‍ വെട്ടം പഞ്ചായത്ത് പ്രസിഡന്റും എസ് ഐയും തമ്മില്‍ പരസ്പരം കയര്‍ത്തു സംസാരിച്ചിരുന്നു
തയ്യില്‍ സ്വദേശി അക്ഷയ് ആണ് രാജേഷിനെ ആക്രമിച്ചത്
. മുംബൈയിലെ കല്യാന് ഈസ്റ്റില്‍ ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. പ്രണിത ദാസ് എന്ന വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്
പിറവം പാമ്പാക്കുട അരീക്കല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ കടന്നുപിടിച്ചെന്ന യുവതികളുടെ പരാതിയിലാണ് രണ്ട് പൊലീസുകാരെ കസ്റ്റഡിയിലെടുത്തത്.
അങ്കമാലി അതിരൂപതക്ക് കീഴിലുള്ള സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ ഒരു വിഭാഗം ഇന്ന് കുര്‍ബാന അര്‍പ്പിക്കും.
കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ ബെംഗളൂരു പൊലീസിനു കൈമാറുകയായിരുന്നു.
കേസിലെ അട്ടിമറി സംബന്ധിച്ച വെളിപ്പെടുത്തലുകളുടെ വിവരങ്ങളുള്‍പ്പെടെയാണ് തോട്ടുമുക്കം സ്വദേശി ബാലകൃഷ്ണന് വടകര എഎസ്പിക്ക് കൈമാറിയത്. എന്നാല്‍ കേസെടുക്കുന്നതില്‍ പൊലീസ് മെല്ലപ്പോക്ക് തുടരുകയാണ്.
വാഹനങ്ങള്‍ ഗുണ്ടാ ആക്രമണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും മൂന്ന് വാഹനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും നാലാമത്തെ വാഹനത്തിന്റെ പരിശോധന നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ട്ടിയും കുടുംബവും സര്‍ക്കസ് കാണാന്‍ വന്നതായിരുന്നു. ഇതിനിടെ ട്രാന്‍സ്ജെന്ററായ പ്രതി കുട്ടിയെ പ്രസാദിന്റെ കൈയില്‍ നിന്നും പിടിച്ചുവലിക്കാന്‍ ശ്രമിച്ചു.