വീഡിയോ പങ്കുവച്ചവരില്‍ ബി.ജെ.പി ദേശീയ സെക്രട്ടറി അനില്‍ കെ ആന്റണിയും ഉള്‍പ്പെട്ടിട്ടുണ്ട്.
എറണാകുളം സിബിഐ കോടതിയിൽ എത്തിയാണ് ഇവർ മൊഴി നൽകിയത്
ഇന്ന് രാവിലെ മുതല്‍ ഇസ്രായേല്‍ പൊലീസ് പള്ളിയിലേക്കുള്ള പ്രവേശനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു എങ്കിലും പ്രായമായവര്‍ക്ക് പള്ളിയില്‍ പ്രവേശനം അനുവദിച്ചിരുന്നു
നവരാത്രിയുടെ ഭാഗമായി എത്തിച്ച പൂക്കളാണ് നഷ്ടപ്പെട്ടത്
അഞ്ച് കോടി രൂപ മൂല്യം വരുന്ന ആംബര്‍ഗ്രീസുമായി രണ്ട് പേര് പിടിയില്‍. പാലക്കാട് സ്വദേശികളായ കെ എന്‍ വിശാഖ്, എന്‍ രാഹുല്‍ എന്നിരാണ് കൊച്ചിയില്‍ റവന്യൂ ഇന്റലിജന്‍സിന്റെ പിടിയിലായത്. 8.7 കിലോ ആംബര്‍ഗ്രീസാണ് ഇവരില്‍ നിന്ന്...
അടുത്തിടെ പെണ്‍കുഞ്ഞുങ്ങള്‍ക്കെതിരെ 4 അതിക്രമങ്ങളാണ് റൂറല്‍ പൊലീസ് പരിധിയില്‍ റിപ്പോര്‍ട്ട് ചെയ്തത്
ഇക്കഴിഞ്ഞ 16ന് ആയിരുന്നു കേസിനാസ്പദമായ സംഭവം.
ബ്ലാക്ക് മെയിലിങ്, മോർഫിങ് മുതലായ കുറ്റകൃത്യങ്ങളും ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളും ഈ വാട്ട്സാപ്പ് നമ്പറിൽഅറിയിക്കാവുന്നതാണ്
ടോള്‍ പിരിവിന്റെ പേരില്‍ ജി ഐ പിഎല്‍ കമ്പനി നടത്തുന്നത് കൊള്ളയാണ്
ഭക്ഷണത്തില്‍ താലിയം എന്ന വിഷപദാര്‍ത്ഥം കലര്‍ത്തിയായിരുന്നു കൊലപാതകം.