ക്വാറി ഉടമയെ കേസിൽ പ്രതിയാക്കി ജയിലിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി പോലീസ് ഉദ്യോഗസ്ഥർ പണം തട്ടിയെന്ന പരാതിയിലാണ് ഒളിവിലായിരുന്ന എസ്ഐ ബിന്ദുലാൽ പിടിയിലായത്.
വാർഡ് കൗൺസിലറുടെ ഭർത്താവ് കൂടിയായ പ്രതിയുടെ മോട്ടോർ സൈക്കിളിൽ നീരജ് എന്നയാളുടെ കാർ ഇടിച്ചതിനു പിന്നാലെയായിരുന്നു സംഭവം.
ഇവരെ നിയന്ത്രിക്കാന്‍ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ചു.
പി.എസ്.ശ്രീധരൻ പിള്ള മിസോറം ഗവർണർ ആയിരുന്നപ്പോൾ ഗൺമാൻ ആയിരുന്നു.
കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്
അടുത്തമാസം സർവീസിൽനിന്ന് വിരമിക്കുന്നതിന്റെ ഭാഗമായി ആയിരുന്നു ഡിവൈഎസ്പിയ്ക്ക് ഗുണ്ടയുടെ വിരുന്ന്
രണ്ടു വൃക്കയുള്ളതു ശാരീരികവൈകല്യമാണെന്നു തെറ്റിദ്ധരിപ്പിച്ച് ഉത്തരേന്ത്യൻ സ്വദേശികളെ കബളിപ്പിച്ചതായി പൊലീസിന്റെ കസ്റ്റഡിയിലുള്ള സാബിത്ത് മൊഴി നൽകി
മദ്യലഹരിയില്‍ വനിതാ സബ് ഇന്‍സ്പെക്ടറോടും മറ്റ് സഹപ്രവര്‍ത്തകരോടും അപമര്യാദയായി പെരുമാറിയ ഹെഡ് കോണ്‍സ്റ്റബിളിന് സസ്പെന്ഷന്.
നേരിട്ട് കേസ് എടുക്കാനുള്ള മൊഴിയോ സാഹചര്യ തെളിവുകളോ ഇല്ലെന്ന് പൊലീസ് പറഞ്ഞു.
പോക്സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന് രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.