സിനിമാ സംഭാഷണം ചേര്‍ത്തു തയാറാക്കിയ വീഡിയോയില്‍ പൊലീസ് സ്റ്റേഷനില്‍ ബോംബ് പൊട്ടുന്നതിന്റെ ദൃശ്യങ്ങള്‍ വിഷ്വല്‍ ഇഫക്ടുകള്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലും യുട്യൂബിലും ഇതു പ്രചരിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം
ജീവനക്കാരിക്കു നേരെ നേരത്തേയും സജീഫ് കടന്നുപിടിക്കാന്‍ ശ്രമിച്ചിരുന്നു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ഭരണപക്ഷം നടത്തുന്ന അക്രമത്തിനെതിരെ നടപടിയെടുക്കാത്തതിലുള്ള പ്രതിഷേധത്തിലാണ് അദ്ദേഹം അങ്ങനെ പറഞ്ഞുപോയതെന്നും ബി.ജെ.പി സംസ്ഥാന വക്താവ് സമിക് ഭട്ടാചാര്യ ന്യായികരിച്ചു.
ഇന്ത്യയിലെ ആദ്യത്തെ ചൈൽഡ് ഫ്രണ്ട്ലി പോലീസിംഗ്, ജനമൈത്രി പോലീസ് എന്നിവയോടൊപ്പമാണ് ഇന്ത്യയിലെ ആദ്യത്തെ ഐ എസ് ഒ സർട്ടിഫൈഡ് പോലീസ് സ്റ്റേഷനും ആയി കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷൻ മാറിയിരിക്കുന്നത്.
കോഴിക്കോട്: മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച് മര്‍ദ്ദിച്ചതായി പരാതി. കാലില്‍ കയറി നിന്ന് കാല്പാദത്തില് ലാത്തി കൊണ്ട് പൊലീസ് മര്‍ദ്ദിച്ച യുവാവിനെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടരഞ്ഞി കല്പ്പൂര് പുത്തന്‍വീട്ടില്‍ ഹാഷിറിനെയാണ് തിരുവമ്പാടി...
തിരുവനന്തപുരം: ലോക വനിതാ ദിനമായ ഇന്ന് സംസ്ഥാനത്തെ മിക്കവാറും പൊലീസ് സ്റ്റേഷനുകളിലെ പ്രധാന ചുമതലകള്‍ നിര്‍വഹിക്കുന്നത് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍. എസ്.ഐയോ അതിന് മുകളിലോ റാങ്കിലുള്ള വനിതകള്‍ക്ക് ആയിരിക്കും സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരുടെ ചുമതല. ഇത്...
തിരുവനന്തപുരം: സി.പി.എം ജില്ലാ ഓഫീസ് റെയ്ഡ് ചെയ്ത ഡി.സി.പി ചൈത്ര തെരേസ ജോണിനെതിരെ പ്രതികാര നടപടി സ്വീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇ.കെ നായനാരുടെ ചരിത്രം ഓര്‍മ്മിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ ഇതുമായി...
ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി. ശശികലയെ കസ്റ്റഡിയില്‍ താമസിപ്പിച്ചിരിക്കുന്ന റാന്നി പൊലിസ് സ്റ്റേഷന് 2000 ത്തിലധികം ശബരി മല കര്‍മസമിതി പ്രവര്‍ത്തകര്‍ വളഞ്ഞിരിക്കുന്നു . കെ പി ശശികല ഉപവാസത്തിലാണ്. ശശികലയെ പൊലീസ് തിരിച്ചു...
തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനുകളിലും മറ്റ് ഇതര പൊലീസ് ഓഫീസുകളിലും നേരിട്ടെത്താതെ വിവിധ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കുന്നതിനുമുള്ള പുതിയ സിറ്റിസണ്‍ പോര്‍ട്ടല്‍ തുണ നിലവില്‍ വന്നു. തുണ (ഠവല ഒമിറ ഥീൗ ചലലറ ളീൃ...