മരിച്ചവരില്‍ പൊലീസുകാരന് താനൂര്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടവരില്‍ പൊലീസുകാരനും. സഫറുദ്ദീന്‍ ആണ് മരിച്ചത്.താനൂര്‍ ഡിവൈ.എസ്.പി സ്ക്വാഡിലെ അംഗമാണ്. ഇദ്ദേഹത്തിന്റെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
മകളുടെ വിവാഹ സല്‍ക്കാരത്തില്‍ സംഘടിപ്പിച്ച ഗാനമേളയില്‍ പാട്ടുപാടുന്നതിനിടെ പൊലീസ് ഇന്‍സ്പക്ടറായ വിഷ്ണു കുഴഞ്ഞ് വീണു മരിച്ചു. നീണ്ടകര പുത്തന്‍തുറ സ്വദേശി ചംമ്പോളില്‍ തെക്കെതില്‍ വീട്ടില്‍ വിഷ്ണുണ് മരിച്ചത്. മകളുടെ കല്യാണത്തലേനാണ് ഗാനമേള നടന്നത്. പാട്ടുപാടി കൊണ്ടിരിക്കെ...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ പൊലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെ പൊലീസുകാര്‍ കൂട്ടത്തോടെ രാജിക്കൊരുങ്ങിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജി സംബന്ധിച്ച് വരുന്ന റിപ്പോര്‍ട്ടുകള്‍ വസ്തുതാവിരുദ്ധവും ദുരുദ്ദേശപരവുമാണെന്നും മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍...
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ഷോപിയാനില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയ മൂന്ന് പോലീസുകാരെ വധിച്ചു. സ്പെഷല്‍ പോലീസ് ഓഫീസര്‍മാരായ ഫിര്‍ദൗസ് അഹമ്മദ് കുച്ചേ, കുല്‍വന്ത് സിങ്, കോണ്‍സ്റ്റബിള്‍ നിസാര്‍ അഹമ്മദ് ധോബി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങള്‍ പോലീസ്...
ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മറീന ബീച്ചിലെ സ്മാരകത്തിന് സമീപം പൊലീസ് കോണ്‍സ്റ്റബിള്‍ ആത്മഹത്യ ചെയ്തു. മധുര സ്വദേശിയായ അരുണ്‍രാജ് (25) ആണ് സ്വയം വെടിവെച്ച് മരിച്ചത്. ജയലളിതുടെ സ്മാരകത്തില്‍ സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനായിരുന്നു ഇയാള്‍....
ഹൈദരാബാദ്: യൂണിഫോമിലുള്ള വനിതാ പൊലീസിനെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ച തെലങ്കാനയിലെ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. സാമൂഹ്യമാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ വൈറലായതോടെ തെലങ്കാന പൊലീസ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് ഗാഡ്വാളിലെ ജൊലഗമ്പ സ്റ്റേഷന് എ.എസ്.ഐ ഹസ്സനെതിരെ സ്വഭാവദൂഷ്യത്തിന് നടപടിയെടുക്കുകയായിരുന്നു. ബനിയനിട്ടു...
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ പോലീസ് ഉദ്യോഗസ്ഥനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ജാമിയ മസ്ജിദില്‍ സുരക്ഷാചുമതലയിലുണ്ടായിരുന്ന മുഹമ്മദ് അയ്യൂബ് പണ്ഡിതിനെയാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. പ്രദേശത്ത് പോലീസ് ആള്‍ക്കൂട്ടത്തിനു നേരെ നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തില്‍ സ്വയം...