. പരീക്ഷയുടെ പവിത്രതയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാല്ലെന്നും ചോദ്യപേപ്പര്‍ ചോര്‍ത്തിയവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
കഴിഞ്ഞ മാസം അയോധ്യ സ്റ്റേഷനിലെ സരയു എക്സ്പ്രസില്‍ വച്ച് പൊലീസുദ്യോഗസ്ഥയെ ആക്രമിച്ച കേസിലെ പ്രതിയായ അനീഷാണ് വെള്ളിയാഴ്ച അയോധ്യയില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച പുലര്‍ച്ചെ 3.30-നാണ് സംഭവം.
ഭാര്യയെയും മകനെയും കൊലപ്പെടുത്തി പൊലീസ് കോണ്‍സ്റ്റബിള്‍ ജീവനനൊടുക്കി. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം. ഗോവിന്ദ് നാരായണ്‍ എന്ന പൊലീസുകാരനാണ് ആത്മഹത്യ ചെയ്തത്. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു എന്നാണ് പ്രാഥമിക വിവരം. ഗോവിന്ദിന്റെ ഇളയ...
ഭോപ്പാല്‍: സെല്‍ഫി ഭ്രമം മൂത്ത് ജഡ്ജിയുടെ കസേരയിലിരുന്ന് സെല്‍ഫിയെടുത്ത പോലീസ് ട്രെയിനിക്ക് സസ്പെന്ഷന്. മധ്യപ്രദേശിലെ ട്രെയിനി കോണ്‍സ്റ്റബിള്‍ ആയ റാം അവതാര്‍ റാവത്ത് ആണ് കോടതി മുറിയില്‍ ജഡ്ജിയുടെ കസേരയിലിരുന്ന് സെല്‍ഫി എടുത്തത്. കോടതി മുറിയില്‍...
മധ്യപ്രദേശിലെ ബി.ജെ.പി എം.എല്‍.എ പൊലീസ് സ്റ്റേഷനിലെത്തി കോണ്‍സ്റ്റബിളിനെ മര്‍ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി പരാതി. ചാംപലാല്‍ ദേവ്ദയാണ് സ്റ്റേഷനിലെത്തി കോണ്‍സ്റ്റബിളിനെ മര്‍ദിച്ചത്. മധ്യപ്രദേശിലെ ദേവാസ് ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവമുണ്ടായത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി...