ഓര്‍ഡിനന്‍സ് നടപ്പാക്കില്ലെന്ന് മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞത്. പിന്‍വലിക്കുമെന്ന് പറഞ്ഞിട്ടില്ല. പ്രതിഷേധത്തിന്റെ ശക്തി കുറഞ്ഞാല്‍ വീണ്ടും ഓര്‍ഡിനന്‍സ് പൊടിതട്ടിയെടുക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ തെളിയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന് അഡോള്‍ഫ് ഹിറ്റ്ലറെ പോലും നാണിപ്പിക്കുന്ന വിധത്തില്‍ അഭിപ്രായസ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ചവിട്ടിമെതിക്കുകയാണ്.
118 എ നടപ്പാക്കേണ്ടതില്ലെന്ന സിപിഎം സെക്രട്ടേറിയറ്റില്‍ തീരുമാനിക്കുകയായിരുന്നു. അന്തിമ തീരുമാനം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി
സര്‍ക്കാറിനും സിപിഎമ്മിനും എതിരായ മാധ്യമവിമര്‍ശനങ്ങളെ ഇല്ലാതാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.
വ്യക്തികളെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നുവെന്നതാണ് ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നു.എന്നാൽ പുതിയ നിയമത്തിന് സർക്കാരിനെയും അധികാരികളെയും വിമർശിക്കുന്നവർക്കെതിരെ ഉപയോഗിക്കുക എന്ന ലക്ഷ്യം മാത്രമാണുള്ളത്.
നിയമനിര്‍മാണം അഭിപ്രായസ്വാതന്ത്ര്യത്തെയും മാധ്യമസ്വാതന്ത്ര്യത്തയും ഇല്ലാതാക്കുന്ന നിലയിലാകരുതെന്ന് സുനില്‍ പി ഇളയിടം