സംഭവം വിവാദമായതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സ്കൂളിന് പുറത്ത് സംഘടിച്ച് പ്രതിഷേധം നടത്തിയതോടെയാണ് ചോമ്പാല പൊലീസ് സ്കൂളിലെത്തി പ്രിന്‍സിപ്പലിനെ കസ്റ്റഡിയിലെടുത്തത്
2016 ലായിരുന്നു കേസിനാസ്പദമായ സംഭവം
ഇതിവിടെ ബാധകമാകുന്നതെങ്ങനെ? നിയമപ്രകാരം മുന്നോട്ടുപോകൂ. കുറ്റവാളികളെന്ന ്പറഞ്ഞ് ഇവരെ ജയിലിലാക്കിയാല്‍ എങ്ങനെയത് നിയമമാകുമെന്ന് കോടതി ആരാഞ്ഞു.
പാവറട്ടി: പോക്സോ കേസില്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു. വാഴപ്പിള്ളി വീട്ടില്‍ വിനോയ് (44) ആണ് അറസ്റ്റിലായത്. വിദ്യാലയത്തിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ കഴിഞ്ഞ നവംബറില്‍ പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കി...
സംഭവം അറിഞ്ഞെത്തിയ പൊലീസ് ഇരുവരേയും കസ്റ്റഡിയിലെടുത്തു. പോക്സോ കേസ് ചുമത്തി കോടതിയില്‍ ഹാജരാക്കിയ ബാബുരാജിനെ പിന്നീട് എറണാകുളം ജില്ലാ ജയിലിലേക്ക് റിമാന്റ് ചെയ്തു.
കാരോട് മാറാടി ജിജി ഭവനില്‍ ലിജിന്‍ (24) ആണ് പിടിയിലായത്
പോലീസ് കേസുകള്‍ കുറവായ പ്രദേശം കൂടിയായ ലക്ഷദ്വീപില്‍ ആദ്യമായാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിക്കുന്നത്.
തെളിവെടുപ്പിനിടെ പെണ്‍കുട്ടിയെ ഫോട്ടോ ഷൂട്ടിന് നിര്‍ബന്ധിച്ചെന്നും കയ്യേറ്റം ചെയ്തെന്നുമുള്ള പരാതിയിലാണ് നടപടി.
രണ്ടാം വിവാഹം എതിര്‍ത്തതിന് ഭര്‍ത്താവ് മനപ്പൂര്‍വ്വം കെട്ടിച്ചമച്ച കേസാണ് ഇതെന്നാണ് സ്ത്രീയുടെ ബന്ധുക്കളുടെ ആരോപണം. ഇളയ കുട്ടിയും അമ്മക്ക് അനുകൂലമായി മൊഴിനല്‍കിയിരുന്നു.
തലശ്ശേരി: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ വൈദികന് ഫാ.റോബിന് വടക്കുഞ്ചേരി കുറ്റക്കാരനെന്ന് കണ്ടെത്തി. 20 വര്‍ഷം കഠിന തടവും 3 ലക്ഷം പിഴയുമാണ് തലശ്ശേരി പോകസോ കോടതി ശിക്ഷ വിധിച്ചത്....