ഉടുമ്പന്‍ചോല പൊലീസ് 2021ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്
2016 ഏപ്രില്‍ 23നും പിന്നീട് ജൂലൈ മാസത്തിലും പ്രതി അതിക്രമം ആവര്‍ത്തിച്ചു.
പുറത്തു പറഞ്ഞാല്‍ ഉമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്
പ്രതിയെ തിങ്കളാഴ്ച മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിനിടയില്‍ പെലീസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു
മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ക്ലര്‍ക്ക് അലി അക്ബര്‍ ഖാന് ആണ് പിടിയിലായത്
പരാതിയില്‍ പോക്സോ വകുപ്പ് ചുമത്തി മാവൂര്‍ പോലീസ് കേസെടുത്തു.
230,730 കേസുകളാണ് പഠനവിധേയമാക്കിയിട്ടുള്ളത്.
പീഡന കേസുകളില്‍ പ്രതിയായ 65 പൊലീസുകാര്‍ നിലവില്‍ നിയമത്തിന്റെ പിടിയിലാണെന്നതും ഗൗരവമായി കാണേണ്ടതു തന്നെയാണ്. പക്ഷേ ഇത് പൊലീസുകാരുടെ മേഖലയില്‍ മാത്രം ഒതുങ്ങുന്നതല്ല. രാഷ്ട്രീയക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, തൊഴിലുടമകള്‍ ഇങ്ങനെ അധികാര സ്ഥാനത്തുള്ളവരുടെ ഭാഗത്തുനിന്നും...
വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് അറസ്റ്റില്‍.
സംഭവത്തില്‍ പോക്സോ നിയമപ്രകാരം അധ്യാപികയെ അറസ്റ്റ് ചെയ്തു.