വിവിധ അക്കൗണ്ടുകളിലെ പണം ഇതേ ബാങ്കിൽ തന്റെ പിതാവിന്റെ പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റുകയും പിന്നീട് ആക്സിസ് ബാങ്കിൽ തന്നെ പേരിലുള്ള ട്രേഡിങ് അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു എന്നാണ് കണ്ടെത്തൽ.
ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ (പി.എന്‍.ബി) നിന്ന് കോടികളുടെ തട്ടിപ്പു നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ് മോദി ബ്രിട്ടനില്‍ അഭയം തേടിയതായി റിപ്പോര്‍ട്ട്. രാഷ്ട്രീയ അഭയം നല്‍കണമെന്നാവശ്യപ്പെട്ട് നീരവ് യു.കെ കോടതിയെ സമീപിച്ചതായി ഇന്ത്യയിലെയും...
മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പിന്റെ തോത് കൂടുന്നു. വജ്രവ്യാപാരിയായ നീരവ് മോദി, അമ്മാവനും ഗീതാജ്ഞലി ഗ്രൂപ്പിന്റെ പ്രമോട്ടറുമായ മെഹുല്‍ ചോക്സി എന്നിവര്‍ ചേര്‍ന്ന് 12, 636 കോടി രൂപ വെട്ടിച്ചുവെന്നായിരുന്നു നേരത്തെ...
മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,360 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദി നോട്ട് നിരോധനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് 90 കോടി രൂപ നിക്ഷേപിച്ചതായി ആരോപണം. എന്‍.സി.പി...
ന്യൂഡല്‍ഹി: 11,360 കോടിയുടെ വായ്പാ തട്ടിപ്പിനു പിന്നാലെ ഇടപാടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ട് പഞ്ചാബ് നാഷണല്‍ ബാങ്ക് തള്ളി. ഇടപാടുകാര്‍ ആശങ്കപ്പെടേണ്ട അവസ്ഥയില്ലെന്നും പണം നിക്ഷേപിക്കുന്നതിനോ പിന്‍വലിക്കുന്നതിനോ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സുതാര്യവും ശക്തവുമായ...
ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്കിനെ കബളിപ്പിച്ച് 11,300 കോടി രൂപ വെട്ടിച്ച നീരവ് മോദിയെ ഇന്ത്യയിലെത്തിക്കണമെന്ന ആവശ്യത്തെ സുപ്രിം കോടതിയില്‍ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍. ബാങ്ക് തട്ടിപ്പു കേസില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടും ബാങ്കിനെ പറ്റിച്ച്...
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അധികാര സ്ഥാനത്തുള്ളവര്‍ അറിയാതെ ഇത്തരമൊരു തട്ടിപ്പ് നടക്കില്ലെന്നും 90 ശതമാനം തട്ടിപ്പും മോദി ഭരണത്തിലാണ്...
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും നീരവ് മോദി 11,360 കോടി വെട്ടിച്ചത് 2017-18 കാലഘട്ടത്തിലെന്ന് സി.ബി.ഐ. സംഭവവുമായി ബന്ധപ്പെട്ട് സി.ബി.ഐ സമര്‍പ്പിച്ചിരിക്കുന്ന പ്രഥമ വിവര റിപ്പോര്‍ട്ടിലാണ്...
മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ബിജെ പിയെ വലിച്ചു കീറി എന്‍.ഡി.എ സഖ്യ കക്ഷിയായ ശിവസേനയുടെ മുഖപത്രങ്ങളായ സാമ്നയും, ദോ പഹര്‍ ക സാമ്നയും. ഇന്നലെ പുറത്തിറങ്ങിയ പത്രങ്ങളുടെ എഡിറ്റോറിയലില്‍ രൂക്ഷമായ ഭാഷയിലാണ്...
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. സാധാരണക്കാരുടെ പണം കൊള്ളയടിച്ചതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനും ധനമന്ത്രാലയത്തിനും ഉത്തരവാദിത്തമില്ലാത്ത അവസ്ഥയാണെന്ന് കോണ്‍ഗ്രസ് വക്താവ് കപില്‍ സിബല്‍ ആരോപിച്ചു. Why is...