അഹമ്മദാബാദ്: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന് ജയ് ഷായുടെ സ്വത്തു സമ്പാദനം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ട ‘ദ വയറിന്’ കോടതിയുടെ താല്‍ക്കാലിക വിലക്ക്. ജയ് ഷായുടെ മാനനഷ്ടക്കേസ് പരിഗണിക്കുന്നതിനിടയിലാണ് അഹമ്മദാബാദ് കോടതി വിലക്കേര്‍പ്പെടുത്തിയത്....
ഗുര്‍ദാസ്പൂര്‍: ഗുര്‍ദാസ്പൂരിലെ ഉജ്ജ്വല വിജയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുനില്‍ ജാഖര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കുള്ള ശക്തമായ മറുപടിയാണ് ജനവിധിയെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കുള്ള ശക്തമായ മറുപടിയാണ്...
സാമൂഹ്യമാധ്യമങ്ങളിലൂടെ തനിക്കെതിരെ വരുന്ന ട്രോളുകളോട് പ്രതികരിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. മറ്റൊരു പണിയും ഇല്ലാത്തതുകൊണ്ടാണ് മലയാളികള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പരിഹാസങ്ങള്‍ തൊടുത്തുവിടുന്നതെന്ന് കണ്ണന്താനം പറഞ്ഞു. അല്‍ഫോന്‍സ് കണ്ണന്താനത്തിന്റേയും ഭാര്യ ഷീലയുടേയും ചില പരാമര്‍ശങ്ങള്‍ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ കടുത്ത...
ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഗുജറാത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തുന്ന പര്യടനത്തിലാണ് മോദിയെ പരിഹസിച്ച് രാഹുല്‍ഗാന്ധി സദസ്സിന്റെ കയ്യടിവാങ്ങിയത്. 2030 ആകുമ്പോഴേക്കും മോദി ചന്ദ്രനെ കൊണ്ടുവന്നു തരുമെന്ന് പറയുമെന്ന് രാഹുല്‍ പരിഹസിച്ചു. 2022-ല്‍...
ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയഅധ്യക്ഷന്‍ അമിത്ഷായുടെ മകന് ജയ്ഷായുടെ സ്വത്ത് വിവാദത്തില്‍ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ. പാര്‍ട്ടിയുടെ അഴിമതിക്കെതിരെ നീങ്ങുന്ന പ്രവണത നഷ്ടപ്പെട്ടുവെന്ന് സിന്‍ഹ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ജയ്ഷായുടെ സ്ഥാപനത്തിലെ സ്വത്ത് ഇരട്ടിപ്പിനെക്കുറിച്ചുള്ള...
തിരുവനന്തപുരം: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് മുന്‍ കളക്ടര്‍ എന്‍. പ്രശാന്തിനെ നിയമിക്കുന്നതിനെ എതിര്‍ത്ത് ബി.ജെ.പിയിലെ ഒരു വിഭാഗം രംഗത്ത്. ഇതിനെതിരെ ബി.ജെ.പി ദേശീയ നേതൃത്വത്തിനും പ്രധാനമന്ത്രിയുടെ ഓഫിസിനും പരാതി അയച്ചതായാണ് വിവരം. പ്രശാന്തിന്റെ...
ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങള്‍ ഉയര്‍ന്ന ശക്തമായ പ്രതിഷേധം മോദി വിരുദ്ധതയിലേക്ക് വഴിമാറുന്നു. കഴിഞ്ഞ ദിവസം ഗൗരി ലങ്കേഷിന്റെ അരും കൊലയെ അപലപിക്കുന്ന ട്വീറ്റുകള്‍...
ന്യൂഡല്‍ഹി: സാമ്പത്തിക രംഗത്തെ ഇന്ത്യയുടെ തളര്‍ച്ചയെത്തുടര്‍ന്ന് ചൈനയുടെ പരിഹാസമേറ്റു വാങ്ങേണ്ടി വന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ദുര്യോഗത്തെ അപലപിച്ച് പികെ കുഞ്ഞാലിക്കുട്ടി എംപി. ചൈനയുടെ പരിഹാസത്തിന് പ്രധാന ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു....