1973 ലെ കോൺഗ്രസ് സർക്കാരാണ് കടുവ സംരക്ഷണ പദ്ധതിക്ക് ബന്ദിപ്പൂരിൽ തുടക്കമിട്ടതെന്നും നേതാക്കൾ അവകാശപ്പെട്ടു
പ്രോജക്ട് ടൈഗർ ലോകത്തിന് മുഴുവൻ അഭിമാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു
പിഴ അടയ്ക്കാത്ത പക്ഷം ഏഴ് ദിവസം ജയില്‍ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി
പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മുഴുവന്‍ സമയ മുഖ്യമന്ത്രി വേണമെന്നും രാജിവെക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഗവണ്മെന്റ് ഇതര സംഘടനകളുടെയും ആക്ടിവിസ്റ്റുകളുടെയും നേതൃത്വത്തിലാണ് മാര്‍ച്ച്. കോണ്‍ഗ്രസ്, ശിവസേന...
ന്യൂഡല്‍ഹി: സൗജന്യമായി മണ്ണെണ്ണ നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യം തള്ളി കേന്ദ്ര സര്‍ക്കാര്‍. 12,000 ലിറ്റര്‍ മണ്ണെണ്ണ കേരളത്തിന് നല്‍കാമെന്നും എന്നാല്‍ ഇതിന് സബ്സിഡി ഉണ്ടാകില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ മറുപടിയില്‍ വ്യക്തമാക്കി. ഇതോടെ ഒരു ലിറ്റര്‍...
തിരുവനന്തപുരം: അടിയന്തര സഹായമായി കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചക്കു ശേഷമാണ് ഇടക്കാല ആശ്വാസമായി തുക അനുവദിച്ചത്. പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിന് 19,512...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അവിവാഹിതനാണെന്ന മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന്റെ പരാമര്‍ശത്തോട് വിയോജിപ്പുമായി മോദിയുടെ ഭാര്യ യശോദബെന്‍ രംഗത്ത്. ആനന്ദിബെന്നിന്റെ പ്രസ്താവന തന്നെ അത്ഭുതപ്പെടുത്തിയെന്ന് യശോദ പറഞ്ഞു. തന്റെ ഭര്‍ത്താവായ മോദി തനിക്ക് രാമതുല്യനാണെന്നും...
ന്യൂഡല്‍ഹി: ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരിവിന്ദ് കെജ്രിവാളും മന്ത്രിമാരും നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. കെജ്രിവാളിനൊപ്പം സമരം ചെയ്യുന്ന മനീഷ് സിസോദിയ, സത്യേന്ദ്ര ജയിന്, ഗോപാല്‍ റായി എന്നിവര്‍ നിരാഹാര സമരമാണ്...
ദാവോസ്: ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയെ നാണംകെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പില്‍ തന്നെ ജയിപ്പിച്ചത് ഇന്ത്യയിലെ 600 കോടി വോട്ടര്‍മാരാണെന്നു പറഞ്ഞാണ് മോദി ഇന്ത്യയുടെ പ്രതിച്ഛായക്കു മങ്ങലേല്‍പ്പിച്ചത്. ലോകജനസംഖ്യ 700 കോടിയാണെന്നിരിക്കെയാണ് ഇന്ത്യയില്‍ 600 കോടി ജനങ്ങളുണ്ടെന്ന്...
ന്യൂഡല്‍ഹി: ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ഇന്ത്യയിലെത്തി. ആറ് ദിവസത്തെ സന്ദര്‍ശനത്തിനായി ഉച്ചയോടെ ഡല്‍ഹി വിമാനത്താവളത്തിലെത്തിയ നെതന്യാഹുവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി സ്വീകരിച്ചു. ഡല്‍ഹിക്ക് പുറമേ മുംബൈയും, ഗുജറാത്തും നെതന്യാഹു സന്ദര്‍ശിക്കും. സെബര്‍ സെക്യൂരിറ്റി, കൃഷി, പ്രതിരോധം...