രാഷ്ട്രീയം,സുരക്ഷ, സമ്പദ്വ്യവസ്ഥ എന്നിവയെയെല്ലാം എഐ മാറ്റിമറിക്കുകയാണ്
നിര്‍ണായക ബില്ലുകള്‍ ഈ സമ്മേളനത്തിലുണ്ട്. ഇന്ത്യയുടെ വളര്‍ച്ചയെ വേഗത്തില്‍ നയിക്കുന്നതായിരിക്കും ഇത്തവണയിലെ ബജറ്റ്
ഡല്‍ഹിയിലെ ബി.ജെ.പിയെ പോലെ, മോദിയുടെ ടെലിപ്രോംപ്റ്ററും പരാജയപ്പെട്ടു-എന്ന അടിക്കുറിപ്പോടെയാണ് എ.എ.പി വിഡിയോ പങ്കുവെച്ചത്
എം.ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
പരിപാടിയിൽ പങ്കെടുത്താൽ അധിക ഹാജർ നൽകുമെന്ന് നേരത്തെ ഹിന്ദു കോളജ് വ്യക്തമാക്കിയിരുന്നു
26 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഈജിപ്ത് സന്ദര്‍ശിക്കുന്നത്
അതേസമയം തീവണ്ടിയപകടത്തിൽ റയിൽവേ മന്ത്രലയത്തിനും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
ചിലർ ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ കെജ്രിവാൾ കേന്ദ്ര ഗവൺമെന്റിന്റെ പ്രതേക ഓർഡിനൻസിൽ പ്രതിഷേധിച്ചാണ് യോഗത്തിൽ നിന്ന് വിട്ടു നിന്നത്
കൂടിക്കാഴ്ച്ചക്കായി ഒന്‍പത് സഭകളുടെ പ്രതിനിധികള്‍ക്ക് ക്ഷണം നല്കി
1973 ലെ കോൺഗ്രസ് സർക്കാരാണ് കടുവ സംരക്ഷണ പദ്ധതിക്ക് ബന്ദിപ്പൂരിൽ തുടക്കമിട്ടതെന്നും നേതാക്കൾ അവകാശപ്പെട്ടു