കൈയ്യക്ഷരം ശാസ്ത്രീയമായി പരിശോധിച്ച ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
2014 ഒക്ടോബർ 3 ന് ആരംഭിച്ച മൻ കി ബാത്ത് ഈ മാസം 30നാണ് നൂറാം എപ്പിസോഡ് തികക്കുന്നത്.
പ്രധാമന്ത്രി നരേന്ദ്രമോദി ഈസ്റ്റര് ദിനത്തില് ഡല്ഹി സെക്രഡ് ഹാര്ട്ട് കത്ത്രീഡല് സന്ദര്ശിച്ചു. ഡല്ഹി ആര്ച്ച് ബിഷപ്പ് അനില് കുട്ടോയുടെ നേതൃത്തില് പ്രധാനമന്ത്രിയെ സ്വീകരിച്ചു. ക്രൈസ്തവരെ ബി.ജെ.പിയിലേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങള്ക്കിടെയാണ് മോദിയുടെ സന്ദര്ശനവും. മോദി ആദ്യമായാണ് ഒരു...
രാജ്യത്തെ രക്ഷിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില് ബി.ജെ.പി നേതാക്കള് പാര്ട്ടി വിടണമെന്നും കെജ്രിവാള് പറഞ്ഞു
വിട്ടുനില്ക്കാന് പ്രതിപക്ഷ അംഗങ്ങളെ പ്രേരിപ്പിക്കാതെ മോദിക്കെതിരായ പ്രതിഷേധത്തിന് പ്രതിപക്ഷ നേതാവ് മല്ലികാര്ജുന് ഖാര്ഗെ വഴിയൊരുക്കിയതാണ് രാജ്യസഭ ചെയര്മാനെയും ബി.ജെ.പിയെയും രോഷത്തിലാക്കിയത്.
നരേന്ദ്രമോദി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കി ക്ലീന്ചീറ്റ് നല്കിയതിനുശേഷം ഇത്തരത്തിലുള്ള ഡോക്യുമെന്ററി പുറത്തുവരുന്നതോടെ ജുഡീഷ്യല് സംവിധാനത്തിന് ആധികാരികതയും ചോദ്യം ചെയ്യപ്പെടുകയാണ്.
നന്ദിപ്രമേയ ചര്ച്ചയില് രാജ്യസഭയില് മറുപടി പറയുകയായിരുന്ന പ്രധാനമന്ത്രിക്കെതിരായാണ് പ്രതിപക്ഷം രൂക്ഷമായ വിമര്ശനം ഉതിര്ത്തത്.
മന്ത്രിസഭ പുനഃസംഘടന പരിഗണനയിലുള്ളതിനാല്, വിവിധ മന്ത്രാലയങ്ങളുടെ പ്രവര്ത്തന അവലോകനവും ഇതിനൊപ്പം നടന്നു.
പ്രവര്ത്തകകും പൊലീസും തമ്മില് ഉന്തും തള്ളുമുണ്ടായി.
ഡൽഹി ജെ.എൻ .യു സർവകലാശയുടേതാണ് വിലക്ക്