നാളെ രാവിലെ പത്തേകാലോടെ പാങ്ങോട് സൈനിക കേന്ദ്രത്തില് നിന്നും ഹെലികോപ്റ്റര് മാര്ഗമായിരിക്കും പ്രധാനമന്ത്രി വിഴിഞ്ഞത്തേക്ക് പോകുക
ദിബ്രൂഗഡ് സോണിട്ട്പുര് ബോകജന് ജാഗ്ലോവനി ഇദ്രിഷ് അലിയാണ് (23) പിടിയിലായത്.
നരേന്ദ്ര മോദിയുടെ അമേരിക്കന് സന്ദര്ശനത്തിന്റെ പശ്ചാത്തലത്തില് എ.ഐ.സി.സി ജനറല് സെക്രട്ടറി ജയ്റാം രമേശാണ് വിമര്ശിച്ചത്
സൗരോര്ജ്ജ വിതരണ കരാറുകള്ക്കായി 2029 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്ത സംഭവത്തില് യു.എസ് കോടതിയില് കുറ്റപത്രം സമര്പ്പിക്കപ്പെട്ടതോടെ അദാനി ഗ്രൂപ്പും ഗൗതം അദാനിയും ആപ്പിലായിരിക്കുകയാണ്. യു.എസിലെ നിക്ഷേപകരെ കബളിപ്പിച്ചെന്നും ഉദ്യോഗസ്ഥര്ക്ക് കൈക്കൂലി നല്കിയെന്നുമാണ് യു.എസ്...
1982ല് റിച്ചാര്ഡ് ആറ്റന്ബറോയുടെ 'ഗാന്ധി' എന്ന സിനിമ പുറത്തിറങ്ങുന്നത് വരെ മഹാത്മാ ഗാന്ധിയെ ലോകത്തിന് അറിയില്ലായിരുന്നു എന്ന മോദിയുടെ പരാമര്ശത്തിന് പിന്നാലെയാണ് വിമര്ശനമുയര്ന്നത്.
സമാജ്വാദി പാര്ട്ടി അധ്യക്ഷന് അഖിലേഷ് യാദവിന്റെ പിന്തുണയോടെ ഉത്തര്പ്രദേശിലെ കന്നൗജില് സംഘടിപ്പിച്ച ഇന്ത്യ മുന്നണിയുടെ സംയുക്ത റാലിയിലാണ് പ്രതികരണം.
കൈക്കൂലിയും കമ്മിഷനും വാങ്ങുന്നതിനുള്ള മാധ്യമമായി ഇലക്ടറൽ ബോണ്ടിനെ ഉപയോഗിച്ചെന്ന് അദ്ദേഹം പറഞ്ഞു.
കനത്ത കാറ്റിലും മഴയിലുമാണ് ഫാള്സ് റൂഫിംഗ് തകര്ന്നുവീണത്.
12 ദിവസത്തെ വിദേശയാത്രക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും സംഘവും കേരളത്തില് തിരിച്ചെത്തി.
ഈ രാജ്യത്തിന് വേണ്ടി അധിക്ഷേപങ്ങള് കേള്ക്കുന്നതിന് മാത്രമല്ല വെടിയേല്ക്കാന് വരെ രാഹുല് തയ്യാറാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി