Culture6 years ago
രാഹുല്‍ഗാന്ധിയെ പരിഹസിച്ച് എഡിറ്റോറിയല്‍; പ്രതിഷേധം ശക്തമായപ്പോള്‍ തിരുത്തുമെന്ന് ദേശാഭിമാനി
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പരിഹസിച്ച് എഡിറ്റോറിയല്‍ എഴുതിയ സംഭവത്തില്‍ ദേശാഭിമാനിക്കെതിരെ പ്രതിഷേധം ശക്തമാവുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി റെസിഡന്റ് എഡിറ്റര്‍ രംഗത്ത്. സംഭവത്തില്‍ ജാഗ്രതക്കുറവുണ്ടായെന്നും തിരുത്തുമെന്നും റെസിഡന്റ് എഡിറ്റര്‍ പി.എം മനോജ് പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ്...