kerala2 years ago
തൃശൂരില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ പ്ലസ്ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണു മരിച്ചു
തൃശൂര്‍ കുന്നംകുളത്ത് ഫുട്ബോൾ കളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു. തെക്കേപ്പുറം ചിറ്റഞ്ഞൂർ വീട്ടിൽ ബാബുവിന്റെ മകൻ അരുൺ ആണ് മരണപ്പെട്ടത്. 18 വയസായിരുന്നു. ഇന്ന് വൈകീട്ട് ആറ് മണിയോടെ ഫുട്ബോൾ കളിക്കുന്നതിനിടെയാണ്...