ടി.പി അഷ്റഫ്അലി പ്ലസ് വൺ പ്രവേശനം പൂർത്തിയായപ്പോൾ സംസ്ഥാനത്താകെ 53253 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും ഇതിൽ 7642 സീറ്റുകൾ മലപ്പുറത്താണെന്നുമുള്ള ഒരു വാർത്താശകലവും പൊക്കിപിടിച്ച് പ്രചാരണം നടത്തുന്നവർ അറിയാൻ വേണ്ടിയാണിത്. മലപ്പുറത്ത് സീറ്റിനായി നടത്തിയ പ്രതിഷേധങ്ങൾ വെറുതെയായിരുന്നെന്നും...
സ്കൂള്‍ മാറ്റത്തിന് 32,985 സീറ്റ്
കൊമേഴ്സ് - 61, ഹ്യുമാനിറ്റീസ് - 59 എന്നിങ്ങനെ ബാച്ചുകള്‍ അനുവദിക്കുമെന്ന് നിയമസഭയില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചത് ഒഴിച്ചുനിറുത്തിയാല്‍ ബാച്ച് അനുവദിക്കുന്ന നടപടികളിലേക്ക് കടന്നിട്ടില്ല.
സര്‍ക്കാര്‍ തിരുത്തിയില്ലെങ്കില്‍ വീണ്ടും സമരം ശക്തമാക്കുമെന്നും പി.കെ. നവാസ് ഫേസ്ബുക്കില്‍ പ്രതികരിച്ചു.
ഈമാസം പന്ത്രണ്ടിനാണ് രണ്ടാം ഘട്ട അലോട്ട്മെന്റ് നടക്കുക.
നാളെ വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം.
കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മാത്രം മുപ്പകിനായിരം വിദ്യാർത്ഥികൾ സീറ്റില്ലാതെ പുറത്തിരിക്കേണ്ടി വരും.
പ്രതിവർഷം 5000/- രൂപയാണ്, സ്കോളർഷിപ്പ് തുക
തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ അലോട്ടമെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവര്‍ക്കും സപ്ലിമെന്ററി അലോട്ട്മെന്റില്‍ പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്
ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അവസാന സപ്ലിമെന്ററി അലോട്മെന്റ് അപേക്ഷ ഇന്ന് മുതല്‍ നല്‍കാം. രണ്ട് സപ്ലിമെന്ററി അലോട്മെന്റുകള്‍ക്ക് ശേഷം പുതിയ ബാച്ചുകള്‍ അനുവദിച്ച സാഹചര്യത്തിലാണ് ഒരു സപ്ലിമെന്ററി അലോട്മെന്റ് കൂടി നടത്തുന്നത്. ഇതിനുള്ള...