Culture8 years ago
കുടുംബമൊന്നാകെ പ്ലസ്ടു പരീക്ഷയെഴുതി; അമ്മയും മകനും വിജയിച്ചപ്പോള്‍ അച്ഛന് തോല്‍വി
സാമ്പത്തിക പ്രാരാബ്ധങ്ങളായിരുന്നു ബല്‍റാം മണ്ഡലിനേയും ഭാര്യ കല്യാണി മണ്ഡലിനേയും ഉയര്‍ന്ന പഠനത്തിന് വിലക്കിയിരുന്ന കാരണം. പിന്നീട് മകന് വളര്‍ന്നുവലുതായി പ്ലസ്ടുവിലെത്തിയപ്പോള്‍ ആ അച്ഛനുമമ്മക്കും മകനൊപ്പം പ്ലസ്ടു പരീക്ഷ എഴുതിയാലോ എന്നുള്ള ആഗ്രഹം ജനിക്കുകയായിരുന്നു. അങ്ങനെ കുടുംബമൊന്നാകെ...