അലോട്ട്മെൻറുകളിൽ അപേക്ഷിച്ചിട്ടും നാളിതുവരെ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് നിലവിലുള്ള വേക്കൻസിയിൽ പ്രവേശനം നേടുന്നതിനായി നാളെ [20-08-2023] വൈകിട്ട് 4 മണി വരെ അപേക്ഷ സമർപ്പിക്കാം. വേക്കൻസികൾ https://www.hscap.kerala.gov.in/vacancy.php പ്രസിദ്ധപ്പെടുത്തിയ വേക്കൻസികൾക്കനുസൃതമായി എത്ര സ്കൂൾ/കോഴ്സുകൾ വേണമെങ്കിലും ഓപ്ഷനായി...
ആകെ ലഭ്യമായ 24637 അപേക്ഷകളില്‍ കണ്ഫര്മേഷന് പൂര്‍ത്തിയാക്കിയ 24247 അപേക്ഷകളാണ് പരിഗണിച്ചത്
നാളെ വൈകിട്ട് 4നകം പ്രവേശനം നേടണം
മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് കിട്ടിയ വിദ്യാര്‍ഥികള്‍ക്കു പോലും ഇഷ്ട വിഷയങ്ങളില്‍ പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്ത സാഹചര്യത്തിലാണ് 97 അധികബാച്ചുകള്‍ കൂടി മന്ത്രി പ്രഖ്യാപിച്ചത്
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പട്ടിക ജൂലൈ 24ന് പ്രസിദ്ധീകരിക്കും. രാവിലെ 10 മണി മുതല്‍ പ്രവേശനം സാധ്യമാകുന്ന തരത്തിലാണ് പട്ടിക പ്രസിദ്ധീകരിക്കുക എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം പത്രകുറിപ്പിലൂടെ അറിയിച്ചു....
ചേര്‍ന്ന സ്കൂളില്‍ത്തന്നെ മറ്റൊരു വിഷയത്തിലേക്കു മാറാനും അപേക്ഷിക്കാം
അലോട്ട്മെന്റ് ലഭിച്ചവര്‍ സൈറ്റില്‍ നിന്നും അലോട്ട്മെന്റ് ലെറ്റര്‍ പ്രിന്റെടുത്ത് ആവശ്യമായ രേഖകള്‍ സഹിതം അതത് സ്കൂളില്‍ എത്തി സ്ഥിര അഡ്മിഷന് എടുക്കണം
പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റിനു അപേക്ഷിക്കാന്‍ ഉള്ള സമയ പരിധി ഇന്ന് അവസാനിക്കും. അപേക്ഷകള്‍ പരിഗണിച്ചു അടുത്ത ദിവസം തന്നെ സപ്ലിമെന്ററി അലോട്ട് മെന്റ് പട്ടിക പ്രസിദ്ധീകരിക്കും. അതിനു ശേഷം താലൂക്ക് തല പരിശോധന നടത്തി...
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും കാണുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു.
പ്ലസ് വണ്‍ മുഖ്യ അലോട്ട്മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെ അപേക്ഷിക്കാന്‍ കഴിയാതിരുന്നവര്‍ക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിനായി ജൂലൈ 8 ന് രാവിലെ 10 മുതല്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കാം.