kerala2 years ago
മലബാറില്‍ അര ലക്ഷം പ്ലസ് വണ്‍ സീറ്റുകളുടെ കുറവ്; കാര്ത്തികേയന് കമ്മിറ്റി റിപ്പോര്‍ട്ടും പരിഗണിക്കാതെ അലോട്ട്മെന്റ് തുടങ്ങുന്നു
മലബാര്‍ മേഖലയില്‍ അര ലക്ഷത്തോളം കുട്ടികള്‍ക്ക് ഹയര്‍ സെക്കന്ററി പഠനത്തിന് സീറ്റില്ലാത്ത പ്രശ്നം പരിഹരിക്കാതെ പ്ലസ് വണ്‍ അലോട്ട്മെന്റ് തുടങ്ങുന്നു.