മുഖ്യമന്ത്രിക്ക് കൊക്കോകോള കമ്പനി കത്ത് നൽകി
ഇന്ന് രാവിലെ 11 മണിക്ക് പ്ലാച്ചിമട സമരപ്പന്തല്‍ എത്തിച്ചേരണമെന്ന് പ്ലാച്ചിമട സമര ഐക്യദാര്‍ഢ്യ സമിതിക്ക് വേണ്ടി വിളയോടി വേണുഗോപാല്‍ ,കെ ശക്തിവേല്‍, അമ്പലക്കാട് വിജയന് , ഈസാബിന്‍ അബ്ദുല്‍ കരീം എന്നിവര്‍ അറിയിച്ചു.
െ്രെടബ്യൂണല്‍ സ്ഥാപിക്കാനുള്ള പുതിയബില്‍ ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ പാസ്സാക്കി നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നാണ് സമിതിയുടെ ആവശ്യം.
പാലക്കാട്ടെ പ്ലാച്ചിമട എന്ന പിന്നാക്ക ദരിദ്രപ്രദേശം കഴിഞ്ഞ പതിറ്റാണ്ടില്‍ ലോകശ്രദ്ധയിലേക്ക് ഉയര്‍ത്തപ്പെട്ടത് അവിടെ അമേരിക്കന്‍ അന്താരാഷ്ട്ര ഭീമനായ കൊക്കകോള കാലുകുത്തിയതുകൊണ്ടായിരുന്നു. എന്നാല്‍ ഒന്നര പതിറ്റാണ്ടിനിപ്പുറം പ്ലാച്ചിമട വാര്‍ത്തയിലിടം നേടിയത് തദ്ദേശ ജനതയുടെ വിഭവങ്ങളില്‍ മാലിന്യം...
ന്യൂഡല്‍ഹി: ജനകീയ പ്രക്ഷോഭത്തിനു മുന്നില്‍ മുട്ടുമടക്കി കൊക്കക്കോള. പ്ലാച്ചിമടയില്‍ ഫാക്ടറി പുനരാരംഭിക്കില്ലെന്ന് കമ്പനി വൃത്തങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇന്നു കേസ് പരിഗണിക്കുന്നതിനിടെ ഇനി പ്ലാച്ചിമടയിലേക്ക് ഇല്ലെന്ന് കമ്പനി വൃത്തങ്ങള്‍ കോടതിയെ അറിയിക്കുകയായിരുന്നു. പ്രവര്‍ത്തനാനുമതി നിഷേധിച്ച പെരുമാട്ടി...