എന്തുകൊണ്ട് പിന്മാറ്റം എന്നത് കേരളീയരോട് സര്ക്കാര് വിശദീകരിക്കണം
കലാപം അഴിച്ചുവിടാനുള്ള ഗൂഢശ്രമമാണ് രാജ്യത്തെങ്ങും നടക്കുന്നത്
തെരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റിന്റെ ബില്ലുകൾ ശരിയായ കാരണമില്ലാതെ ഗവർണർമാർ ഒപ്പിടാതെയിരിക്കുന്നത് തെറ്റാണ്. ഇത് ലീഗ് മുമ്പും പറഞ്ഞിട്ടുണ്ട്. ഗവർണർമാർ ഭരണം നടത്തുന്നത് ശരിയല്ല. തെരഞ്ഞെടുത്ത സർക്കാരുകളാണ് ഭരണം നടത്തേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന് കൊട്ടിഘോഷിച്ച് സ്ത്രീ സുരക്ഷയെ കുറിച്ച് വലിയ വായിൽ സംസാരിക്കുന്ന ബി.ജെ.പി മണിപ്പൂരിലെ ഭീകരവും, അറപ്പുളവാക്കുന്നതുമായ മനുഷ്യത്വ വിരുദ്ധ പ്രവർത്തനങ്ങൾക്ക് മറപിടിക്കുന്നത് അത്യന്തം അപലപനീയമായ കാര്യമാണ്. അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
കോൺഗ്രസുമായി മുസ്ലിം ലീഗിനുള്ള ആത്മ ബന്ധം ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ കാലം മുതലുള്ളതാണ്. മുസ്ലിം ലീഗ് മതേതര കക്ഷിയാണെന്ന ശ്രീ രാഹുൽ ഗാന്ധിയുടെ നിരീക്ഷണം അവരുടെ അനുഭവത്തിൽ നിന്നുള്ളതാണ്. ഞങ്ങളതിനെ വളരെ വലിയ ഉത്തരവാദിത്വത്തോടെയാണ് നോക്കിക്കാണുന്നെതെന്നും...
കേരളത്തിൻ്റെ സൗഹൃദ അന്തരീക്ഷം തകർക്കുന്ന ഈ സിനിമ നിരോധിക്കാൻ സർക്കാർ തയ്യാറാകണം.
വിവിധ ഫണ്ടുകൾ ശരിയായ രീതിയിലാണോ വിനിയോഗിച്ചത് എന്നുള്ളതാണ് പ്രശ്നം.
കെ.പി.ദണ്ഡപാണിയുടെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ച പി.കെ.കുഞ്ഞാലിക്കുട്ടി കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്ക് ചേരുകയും ചെയ്തു.
‘കോണ്ഗ്രസ് മുക്ത ഭാരതം’ എന്നു പറയുന്നതും ‘കോണ്ഗ്രസ് ഇതരമുന്നണി’ എന്നു പറയുന്നതും ഒരേ ഫലമാണ് ഉണ്ടാക്കുക .
അന്ധമായ കോൺഗ്രസ് വിരോധം വെച്ചുപുലർത്തുന്ന സി.പി.എം അധികാരം ലഭിക്കുന്നിടങ്ങളിൽ മാത്രം കോൺഗ്രസുമായി കൈക്കോർക്കാൻ വെമ്പൽകൊള്ളുന്നത് നാം കïതാണ്. അല്ലാത്തിടങ്ങളിൽ മതേതര വോട്ടുകളിൽ വിള്ളലുïാക്കി ബി.ജെ.പിക്ക് കടന്നുവരാനുള്ള അവസരങ്ങൾ ഒരുക്കാൻ ശ്രമിക്കുകയാണ്. .