സർക്കാർ ഈ നീക്കത്തിൽനിന്ന് പിന്മാറാത്ത പക്ഷം മുസ്ലിംലീഗ് ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന കുറ്റ കൃത്യങ്ങൾ അഭിമാനിക്കേണ്ട വിഷയം അല്ല. ഇത് ഗൗരവമുള്ള വിഷയം തന്നെയാണ്. സംസ്ഥാനത്ത് കുറ്റകൃത്യങ്ങളെ ഇല്ല എന്ന് പറയുന്നത് വല്ലാത്ത ഒരു പറച്ചിലാണെന്നും അദ്ദേഹം പറഞ്ഞു.
ഈ നേട്ടത്തിലൂടെ ഇന്ത്യയിലെ മുഴുവൻ പെൺകുട്ടികൾക്കും കരുത്തുറ്റ മാതൃകയാകാൻ മലപ്പുറംകാരിയായ നിദക്ക് കഴിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
പരസ്പ്പരം വെറുപ്പ് ഉൽപ്പാദിപ്പിക്കുകയും അതിൽ നിന്ന് രാഷ്ട്രീയ ലാഭം നേടാൻ ശ്രമിക്കുകയും ചെയ്യുന്നവരുടെ പ്രചാരണങ്ങളിൽ കുടുങ്ങി മലീമസമായ മനസ്സുകളുടെ ഇത്തരം പ്രവർത്തനങ്ങൾ രാജ്യത്തെ നിരന്തരമായി അവഹേളിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു.
ഭരണഘടന നിലവിലുള്ള ഒരു രാജ്യത്ത് എന്തും ചെയ്യാൻ കഴിയില്ല എന്നതാണ് ഈ വിധിയുടെ ഏറ്റവും വലിയ വശം .ഇതുവഴി വർദ്ധിച്ച ഉണർവ്വ് മൂവ്മെന്റിന് ലഭിക്കും . അതിനെ രാഹുൽ ഗാന്ധി നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്പീക്കറുടേത് വഴിമരുന്നിട്ടുകൊടുക്കുന്ന സ്റ്റേറ്റെമെന്റ്
പ്രാസ്ഥാനിക ജീവിതത്തിൽ ഏറെ അഭിമാനവും, സന്തോഷവും ഉണ്ടായ ദിവസങ്ങളാണ് കടന്ന് പോയത്. രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ പ്രതീക്ഷയായ പാർട്ടിക്ക് രാജ്യ തലസ്ഥാനത്ത് ഒരു ആസ്ഥാന മന്ദിരം എന്നത് വലിയൊരു സ്വപ്നമായിരുന്നു. ചെന്നൈയിൽ പ്ലാറ്റിനം ജൂബിലീ കോൺഫറൻസിൽ...
പി കെ കുഞ്ഞാലിക്കുട്ടിക്കൊപ്പം ആർ എസ് പി നേതാവും എം പിയുമായ എൻ കെ പ്രേമചന്ദ്രൻ എം. പിയും മകനും ഉണ്ടായിരുന്നു. അബ്ദുൽ വഹാബ് എംപിയും കബറിടം സന്ദർശിച്ചു
ഉന്നത വിജയം നേടിയ കുട്ടികൾക്ക് പോലും തുടർന്ന് പഠിക്കാൻ അവസരമൊരുക്കാത്തത് ഭാവി തലമുറയോട് ചെയ്യുന്ന ക്രൂരതയാണ്. പോസിറ്റിവായ ഒരു തീരുമാനം സർക്കാരിൽ നിന്നും ഉണ്ടാകുമെന്ന് ഈ ഘട്ടത്തിലും ഞങ്ങൾ പ്രതീക്ഷിക്കുന്നതായും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സംഘപരിവാരം മാത്രമല്ല, മതേതര പക്ഷത്തു നില്ക്കുന്നു എന്ന് അവകാശവാദമുന്നയിക്കുന്നവര്‍ പോലും സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വേണ്ടി ഈ നിലപാട് സ്വീകരിക്കുന്നതിന് മതേതര കേരളം തന്നെ സാക്ഷിയായിട്ടുണ്ട്. തിരഞ്ഞെടുപ്പ് മുഖങ്ങളില്‍ അവസാന അടവെന്ന നിലയിലുള്ള ഈ പൊടിക്കൈ പക്ഷേ...