കേരളത്തിന്റെ പ്രതികരണ മനോഭാവത്തെ വഴി തിരിച്ചു വിടാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെയും, ഗവര്‍ണറെയും പൊതുജനം തിരിച്ചറിയേണ്ടതുണ്ട് എം.എസ്.എഫ് സംസ്ഥാന കമ്മറ്റി പത്രക്കുറിപ്പ് വഴി അറിയിച്ചു.
'നേതാക്കളുടെ ഭാര്യമാര്‍ക്ക് ജോലി നല്കാന് ഇത് എകെജി സെന്ററല്ല, കാലിക്കറ്റ് സര്‍വകാലശാലയാണ്, സാധ്യമായ മുഴുവന്‍ നിയമ പോരാട്ടങ്ങള്‍ക്കും എംഎസ്എഫ് നേതൃത്വം നല്‍കും'