ജില്ലയിൽ ഇടത് - ബി.ജെ.പി സംഘടനകൾ നടത്തുന്ന സമരങ്ങൾക്ക് കേസ് എടുക്കാതെ പക്ഷപാതം കാണിക്കുകയും ചെയ്യുന്നത് സംശയം ബലപ്പെടുത്തുകയാണ്. മേൽ വിഷയങ്ങൾ കൃത്യമായി പരിശോധിച്ച് സമഗ്രമായ ഒരു അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണമെന്നും എം.എസ്.എഫ് സംസ്ഥാന...
സര്‍ക്കാര്‍ തിരുത്തിയില്ലെങ്കില്‍ വീണ്ടും സമരം ശക്തമാക്കുമെന്നും പി.കെ. നവാസ് ഫേസ്ബുക്കില്‍ പ്രതികരിച്ചു.
ആമസോണ്‍ കാടുകളില്‍ തീപിടുത്തം ഉണ്ടായാല്‍ സമരം ചെയ്യുന്ന എസ്.എഫ്.ഐ മൂന്നാം അലോട്ട്മെന്റിന് ശേഷവും നിവേദനം നല്കി നടക്കുകയാണ്.
കമ്മ്യൂണിറ്റി ക്വാട്ട എന്ന സംവിധാനം തകര്‍ക്കുന്ന തരത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനമെന്ന് വി. ശിവന്‍കുട്ടിക്ക് എഴുതിയ കത്തില്‍ പി.കെ നവാസ് ചൂണ്ടിക്കാട്ടി.
ഗവര്‍ണര്‍ നല്കിയ 18 പേരുടെ ലിസ്റ്റില്‍ 2 എ.ബി.വി.പി ഉള്‍പ്പെടെ 4 സംഘപരിവാര്‍ ഉണ്ട് എന്നപോലെ തന്നെ സര്‍ക്കാര്‍ നല്കിയ 18 പേരുടെ ലിസ്റ്റില്‍ 18 പേരും സി.പി.എം നേതാക്കളാണ്.
അദ്ദേഹത്തിന് പറയാനുള്ള അവകാശം പോലെ തന്നെ വിദ്യാർഥികൾക്ക് കേൾക്കേണ്ടെന്ന് തീരുമാനിക്കാനും അവകാശമുണ്ടെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് പറഞ്ഞു
ക്യാമ്പസുകളിൽ ജനാധിപത്യം പുലരുമ്പോൾ എസ്.എഫ്.ഐ അസ്വസ്ഥരാകുന്നു:പി.കെ നവാസ്
മലപ്പുറം ജില്ലയെ 'ബ്ലാക്ക് ലിസ്റ്റ്' ചെയ്യാനുള്ള ആസൂത്രിത ശ്രമത്തിന് എസ്.പി നേതൃത്വം നല്‍കുന്നുവെന്ന് എം.എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്.
പ്രതികളായ ഡാന്‍സാഫ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ എസ്.പി വക്കീലിനെ വെച്ച ശബ്ദരേഖ പുറത്ത് വന്നിട്ടും എന്തുകൊണ്ടാണ് ഈ സര്‍ക്കാര്‍ എസ്.പിയെ സംരക്ഷിച്ചു പോരുന്നത്? അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
മലപ്പുറം: ജില്ലയില്‍ പൊലീസ് അനാവശ്യമായി കേസെടുക്കുന്നുവെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. കേസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ആസൂത്രിതമായ നീക്കം നടക്കുകയാണെന്നും പി.കെ നവാസ് ആരോപിച്ചു. ഇതിനു പിന്നില്‍ ജില്ലാ പൊലീസ് മേധാവിയുടെ ഇടപെടലുണ്ടെന്നും എം.എസ്.എഫ്...