kerala9 months ago
‘കേരളത്തിന് പുറത്ത് കോണ്‍ഗ്രസിന്റെ കൊടിയില്ലാതെ സി.പി.എമ്മിന്റെ കൊടി പൊങ്ങില്ല’: പി.കെ കുഞ്ഞാലിക്കുട്ടി
വയനാടിനപ്പുറം ഗൂഢല്ലൂരിലേക്ക് കടന്നാൽ കോൺഗ്രസിന്റെ കൊടിയും പിടിച്ച് രാഹുൽ ഗാന്ധിക്ക് സിന്ദാബാദ് വിളിക്കുന്നവരാണ് സി.പി.എമ്മുകാർ - കുഞ്ഞാലിക്കുട്ടി പറഞ്ഞു