മലപ്പുറം: ഫാസിസത്തിനെതിരെ അവസാനം വരെ പോരാടിയ ഇ അഹമ്മദ് സാഹിബിന്റെ അനുസ്മരണ ചടങ്ങും കേന്ദ്രത്തിന്റെ വര്‍ഗീയ രാഷട്രീയത്തിനെതിരെയുള്ള കൂട്ടായ്മയായി മാറുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയിലുണ്ടായത്. ഇത് ജനാധിപത്യ ചേരിക്ക് പകര്‍ന്ന ഊര്‍ജം ചെറുതല്ലെന്നും...
തിരുവനന്തപുരം: സംവരണത്തില്‍ വെള്ളം ചേര്‍ക്കുന്ന പിണറായി സര്‍ക്കാരിന്റെയും സാമ്പത്തിക സംവരണത്തിനായി വാദിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെയും അജണ്ട ഒന്നാണെന്നും സംവരണ വിഷയത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി....
സലഫി നഗര്‍ (കൂരിയാട്): മുത്വലാഖ് ബില്ല് അവതരിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ പകപോക്കല്‍ നിലപാടാണ് തുടരുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തില്‍ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം സമുദായത്തെ ടാര്‍ജ്ജറ്റ്...
ന്യൂഡല്‍ഹി: രാജ്യത്തെ മാറുന്ന രാഷട്രീയ സാഹചര്യത്തില്‍ മതേതര ജനാധിപത്യ കക്ഷികള്‍ ഒരുമിച്ച് നില്‍ക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതി മുസ്ലിം ലീഗ് ദേശീയ നേതൃത്വം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തി. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്...
മലപ്പുറം: പാസ്പോര്‍ട്ട് ഓഫീസ് മലപ്പുറത്ത് തുടരാനുള്ള ഉത്തരവ് ശുഭസൂചനയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പാസ്പോര്‍ട്ട് ഓഫീസ് അടച്ച് പൂട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ അവസാന ഘട്ടം വരെ എതിര്‍ത്തെങ്കിലും പൊതുജന വികാരത്തെ കേന്ദ്ര സര്‍ക്കാര്‍ കണ്ടില്ലെന്ന്...
മലപ്പുറം: ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ അഭിമാനത്തോടെ തല ഉയര്‍ത്തി നില്ക്കാന് ബി.ജെ.പി മുക്ത ഭാരതമാണ് ആവശ്യമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി.യുഡിഫ് ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച മതേതര സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ അന്തസ്...
കോഴിക്കോട്: മലപ്പുറം പാസ്പോര്‍ട്ട് ഓഫീസ് വീണ്ടും തുറക്കാന്‍ തീരുമാനമായി. വിഷയത്തില്‍ മുസ്ലിംലീഗ് നേതാക്കളുടെ ഇടപെടലുണ്ടായതിനെ തുടര്‍ന്നാണ് ഓഫീസ് വീണ്ടും തുറക്കാനുള്ള തീരുമാനമുണ്ടാവുന്നത്. രാജ്യത്തെ ഏറ്റവും തിരക്കേറിയ പാസ്പോര്‍ട്ട് ഓഫീസുകളിലൊന്നായ മലപ്പുറത്തെ പാസ്പോര്‍ട്ട് ഓഫീസ് അടച്ചുപൂട്ടുകയായിരുന്നു. കോഴിക്കോട്ടെ...
പി.കെ കുഞ്ഞാലിക്കുട്ടി ബി ജെ പി ഭയന്നു തുടങ്ങിയിരിക്കുന്നു. ജനാധിപത്യം അതിന്റെ ചങ്ങല കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് ഇന്ത്യാ രാജ്യത്ത് വീണ്ടും ശക്തി പ്രാപിക്കുകയാണ്. ഇരുട്ട് കൊണ്ട് ഓട്ടയടച്ച് ഒരു ജനതയെ എന്നും അന്ധകാരത്തിലാഴ്ത്താന്‍ ഒരു ശക്തിക്കും...
വേങ്ങര: ഡല്‍ഹിയില്‍ മോദിയുടെ ഭരണവും കേരളത്തില്‍ ഇടതുഭരണവും പൊതുജനങ്ങള്‍ക്ക് പേടിസ്വപ്നമായി മാറിയിരിക്കുകകയാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. വേങ്ങരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ: കെ.എന്‍.എഖാദറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു. രാജ്യത്ത്...
മലപ്പുറം: വിമാനം വൈകിപ്പിച്ച് യാത്രക്കാരെ ദുരിതത്തിലാക്കിയ എയര്‍ഇന്ത്യയുടെ നടപടിക്കെതിരെ വ്യോമയാന മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. പാര്‍ലമെന്റിലും വിഷയം അവതരിപ്പിച്ചു. എന്ത് നടപടിയെടുക്കുന്നുവെന്ന് കാത്തിരിക്കുകയാണെന്നും നടപടിയില്ലായെങ്കില് തീര്‍ച്ചയായും ഇതിനെതിരെ കോടതിയില്‍ പോകേണ്ടിവരുമെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി...