ആസാമില്‍ പൗരത്വ രജിസ്റ്ററില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ക്ക് നിയമ സഹായവും മറ്റും ലഭ്യമാക്കുന്നതിന്റെ ഭാഗമായി മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ കീഴില്‍ ലീഗല്‍ എയ്ഡ് ക്യാമ്പ് ആരംഭിച്ചു. ഓഫീസ് മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍...
കോഴിക്കോട്: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വമ്പന്‍ ജയത്തിനു ശേഷം യു.ഡി.എഫിനുണ്ടായ ചെറിയ ഒരു മുന്നറിയിപ്പാണ് പാലായിലെ പരാജയമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. ആ മുന്നറിയിപ്പിനെ തീര്‍ച്ചയായും യു.ഡി.എഫ് ഉള്‍ക്കൊള്ളുന്നുവെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു....
ഒക്ടോബര്‍ 21 നു ഒഴിവു വന്ന അഞ്ചു മണ്ഡലങ്ങളില്‍ ഉപ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഫലം ലോക്സഭാ തിരഞ്ഞെടുപ്പിലേത് പോലെ യുഡിഎഫിന് അനുകൂലമായിരിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വലിയ ആത്മ വിശ്വാസത്തോടെയാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കേന്ദ്രത്തിലെ...
ഈ പ്രളയ കാലത്തു നമ്മെ ഏറെ വേദനിപ്പിച്ച രണ്ടു സംഭവമായിരുന്നു വയനാട് ജില്ലയിലെ കുത്തുമല, നിലമ്പൂരിലെ കവളപ്പാറയിലും നടന്ന ഉരുള്‍പൊട്ടല്‍. കവളപ്പാറയില്‍ സ്ഥിതി വളരെ ദയനീയമാണ്. ഒരു പ്രദേശം മൊത്തം ദുരന്തത്തിന് ഇരയായിരിക്കുന്നു. ഒട്ടേറെ പേര്...
ന്യൂഡല്‍ഹി: മുത്തലാഖ് ബില്ല് രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വഭിാഗത്തിന് ഒരര്‍ത്ഥത്തിലും സ്വീകാര്യമല്ലന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. ലോക്സഭയില്‍ മുത്തലാഖ് ബില്ലിന്മേല് നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബില്ല് വിവേചനപരമാണ്. മറ്റ് സമുദായങ്ങളോടൊന്നും സ്വീകരിക്കാത്ത വിവേചനപരമായ...
ന്യൂഡല്‍ഹി: മലപ്പുറം പെരിന്തല്‍മണ്ണയിലെ അലിഗഢ് സര്‍വകലാശാലയോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് മുസ്ലിംലീഗ് ദേശീയ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കാമ്പസിന്റെ അടിസ്ഥാന വികസനത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ലോക്സഭയില്‍...
മലപ്പുറം: ബ്രിട്ടന് പിടിച്ചെടുത്ത ഇറാന് കപ്പലിലെ ഇന്ത്യക്കാരെ സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനുമായി സംസാരിച്ച് മുസ്ലിംലീഗ് ദേശീയ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കപ്പലിലുള്ള ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞതായി...
ഇക്കഴിഞ്ഞ തിങ്കളാഴ്ച (15.07.2019) എന്‍.ഐ.എ ആക്ടിന്റെ ഭേദഗതി നിയമം പാര്‍ലമെന്റില്‍ വരികയുണ്ടായി. ഇതിന്റെ വോട്ടടുപ്പില്‍ മുസ്ലിം ലീഗ് അതിനെ എതിര്‍ത്തു വോട്ട് ചെയ്തില്ല എന്ന് വിമര്‍ശിച്ച് ചില സോഷ്യല്‍ മീഡിയാ കുറിപ്പുകള്‍ കാണാനിടയായി. അത് വസ്തുതകള്‍...
പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഫെയ്സ്ബുക് കുറിപ്പ്: പ്രവാസികളുടെ എല്ലാകാലത്തുമുള്ള പരാതിയായിരുന്നു അവരുടെ യാത്രാ പ്രശ്നങ്ങള്‍. പലഘട്ടങ്ങളിലായി അത്തരം കാര്യങ്ങള്‍ അധികാരികളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ അവസരമുണ്ടായിട്ടുണ്ട് .അതിലൊന്നാണ് ഫെസ്റ്റിവല്‍ കാലത്തുള്ള ടിക്കറ്റ് വിലവര്‍ധന. ഇത് ഏറെ പ്രതിഷേധങ്ങള്‍ക്കു ഇടയാക്കാറുണ്ട്....
കോഴിക്കോട്: രാജസ്ഥാനിൽ ഗോ സംരക്ഷകർ കൊലപ്പെടുത്തിയ പെഹ്ലു ഖാനെയും, രണ്ട് മക്കളെയും പ്രതിചേർത്ത് കൊണ്ട് പോലീസ് കേസെടുത്ത സഭവത്തിൽ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി രാജസ്ഥാൻ മുഖ്യമന്ത്രി...