ബിജെപിക്ക് പല അജണ്ടകളുണ്ട്. അതില്‍ ഞങ്ങള്‍ വീഴില്ല. സിപിഎമ്മാണ് ഇതിനുള്ള അവസരം ഒരുക്കിക്കൊടുക്കുന്നത്. ഡല്‍ഹി കലാപത്തില്‍ സീതാറാം യെച്ചൂരിക്കെതിരെ കേസെടുത്തതിനെ ഞങ്ങള്‍ അംഗീകരിച്ചോ?
നിരന്തരം നിയമങ്ങളുടെ ലംഘനമാണ് ജലീല്‍ നടത്തിയിരിക്കുന്നത്. എല്ലാ ഏജന്‍സികളും നിരന്തരം ചോദ്യം ചെയ്യുന്നു, മന്ത്രി ഒളിച്ചുപോകുന്നു. മന്ത്രിമാര്‍, മറ്റു മന്ത്രിമാര്‍, ഉന്നതസ്ഥാനത്തിരിക്കുന്ന ഓഫീസര്‍മാര്‍ എന്നിവരെല്ലാം സംശയനിഴലിലാണ്. കീഴ് വഴക്കങ്ങള്‍ അനുസരിച്ച് ജലീല്‍ മന്ത്രി സ്ഥാനം രാജിവെക്കണമെന്നും...
മുന്‍കൂട്ടി തയ്യാറാക്കിയ അഭിമുഖം നടത്തി അതിലൂടെ ചില പുതിയ അടവുകള്‍ പുറത്തെടുക്കാനാണ് ജലീല്‍ ശ്രമിക്കുന്നത്.
മലപ്പുറം: പ്രണബ് മുഖര്‍ജിയുടെ വിയോഗം രാജ്യത്തിന് കനത്ത നഷ്ടമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. രാഷ്ട്രപതി എന്നതിനപ്പുറം രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു പ്രണബ് മുഖര്‍ജി. രാജ്യംകണ്ട ധനകാര്യ വിദഗ്ധനായിരുന്നു അദ്ദേഹമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആര്‍മീസ് റിസേര്‍ച്ച്...
ഏതൊക്കെ ഫയലുകള്‍ നഷ്ടമായി എന്ന് പോലും പറയാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. കത്തിപ്പോയത് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട രേഖകള്‍ തന്നെ
മലപ്പുറം: പി.പി.ഇ കിറ്റുകളുടെ ക്ഷാമം മൂലം ടെസ്റ്റുകള്‍ വൈകുന്ന സാഹചര്യത്തില്‍ ഇത് പരിഹരിക്കാന്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി 2000 പി.പി.ഇ കിറ്റുകള്‍ ജില്ലാ ആരോഗ്യവകുപ്പിന് കൈമാറും. മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ കൊണ്ടോട്ടി, മലപ്പുറം, ചേലേമ്പ്ര, പെരുവള്ളൂര്‍...
മലപ്പുറം: മുന്നണികളുടെ പ്രവര്‍ത്തനം ഐക്യപൂര്‍ണമായാല്‍ വിജയം സുനിശ്ചിതമാണെന്നും മഞ്ചേശ്വരം നിയോജകമണ്ഡലം ഇതിന് ഉത്തമ ഉദാഹരണമാണെന്നും മുസ്്ലിം ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി എം.പി. മലപ്പുറം ലീഗ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ചെറിയ അനൈക്യങ്ങളാണ്...
മലപ്പുറം: മഞ്ചേശ്വരം പോളിംഗ് ശതമാനം കുറഞ്ഞതില്‍ യു ഡി എഫിന് ആശങ്കയില്ലെന്ന് പി.കെ കുഞ്ഞാലികുട്ടി എം.പി. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച വിജയം നേടും. എല്ലാ മണ്ഡലങ്ങളിലും യു ഡി...
കാസര്‍കോട്: പാലായില്‍ ഉണ്ടായ അനുഭവം യു.ഡി.എഫിനു മഞ്ചേശ്വരത്ത് ഉണ്ടാവില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മഞ്ചേശ്വരത്ത് യു.ഡി.എഫ് എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുകയാണ്. ഇവിടെ എല്ലാം ഭദ്രമാണ്. ബി.ജെ.പിയും യു.ഡി.എഫും...
ആസാമില്‍ പൗരത്വ രജിസ്റ്ററില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ക്ക് നിയമ സഹായവും മറ്റും ലഭ്യമാക്കുന്നതിന്റെ ഭാഗമായി മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ കീഴില്‍ ലീഗല്‍ എയ്ഡ് ക്യാമ്പ് ആരംഭിച്ചു. ഓഫീസ് മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍...