മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പിച്ചാണ് എല്‍ഡിഎഫ് മുന്നോട്ട് നീങ്ങുന്നതെന്ന് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി. ജയിക്കില്ലെന്ന് എല്‍ഡിഎഫിനു തന്നെ അറിയാം. ആരോഗ്യകരമായ മത്സരം നടക്കുകയാണ് വേണ്ടത്. കഴിഞ്ഞ തവണയേക്കാള്‍ ഭൂരിപക്ഷം ഉയര്‍ത്താന്‍ മുസ്ലിംലീഗിന്...
പാണക്കാട്: മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി പി.കെ കുഞ്ഞാലിക്കുട്ടിയെ പ്രഖ്യാപിച്ചു. ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. ഇ അഹമ്മദിന്റെ നിര്യാണത്തിന് ശേഷമാണ് മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം...