നുഷ്യരെ കൊന്ന് ലാഭമുണ്ടാക്കാന്‍ ശ്രമിച്ചതാണ് ഈ സംഭവമെന്ന് കേരളം വിശ്വസിക്കുന്നു
പ്രസ്താവനകള്‍ കൊണ്ട് മാത്രം ജനങ്ങളുടെ ആശങ്ക പരിഹരിഹരിക്കാനാകില്ല. വന്യമൃഗശല്യത്തിന് പരിഹാരം കാണണം
മമ്പുറം സയ്യിദ് അലവി തങ്ങള്‍ ഇംഗ്ലീഷ് സൈന്യത്തിനെതിരെ ചേറൂരില്‍ യുദ്ധ സമാനമായ ഏറ്റുമുട്ടലിനു നേതൃത്വം നല്കി.അദ്ദേഹത്തിന്റെ പുത്രനും ധീര നായകനുമായിരുന്ന സയ്യിദ് ഫസല്‍ തങ്ങളെ മക്കയിലേക്ക് നാടുകടത്തി.ഇങ്ങനെ ജീവിതം തന്നെ രാജ്യ സ്വാതന്ത്ര്യത്തിനു സമര്‍പ്പിച്ച ആത്മീയ...
ഇത് കൊണ്ടൊന്നും നിങ്ങളുടെ ഈ മാഫിയ സംഘത്തെ വെളുപ്പിച്ചെടുക്കാൻ പറ്റില്ല സാർ!!
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റവും സമാനതകളില്ലാത്ത സാമ്പത്തിക തകര്‍ച്ചയും ലോക്സഭയില്‍ ചര്‍ച്ച ചെയ്തേ തീരുവെന്ന് ആവര്‍ത്തിച്ചാവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാര്‍. ചര്‍ച്ചയാവശ്യപ്പെട്ട് ഈ വിഷയങ്ങളില്‍ നേരത്തെ മുസ്ലിം ലീഗ് എംപിമാര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും...
ഇന്ന് പാണക്കാട് ചേര്‍ന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വം പാര്‍ട്ടിക്കും മുന്നണിക്കുമുണ്ടാക്കിയ നേട്ടങ്ങള്‍ വലുതാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് രാജ്യസഭയില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാനനബി ആസാദാണ് ഇതു സംബന്ധിച്ച പ്രമേയം സഭയില്‍ ഉന്നയിച്ചത്. മുസ്ലിം ലീഗ് എം.പി അബ്ദുല്‍ വഹാബ് ഉള്‍പ്പെടെ 11അംഗ...