മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 'ഇ അഹമ്മദ്: കാലം, ചിന്ത' പ്രഥമ ഇന്റർനാഷണൽ കോൺഫറൻസിൽ 'വ്യാപകമാവുന്ന നവയാഥാസ്ഥികത' വിഷയത്തില്‍ നടന്ന സെഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു കുഞ്ഞാലികുട്ടി.
സാധാരണ മനുഷ്യന്റെ ജീവിതത്തില്‍ ആശ്വാസമുണ്ടാക്കുന്ന ഒന്നും ഇല്ലെന്ന് മാത്രമല്ല അവന്റെ ജീവിതത്തെ കൂടുതല്‍ പ്രയാസമുള്ളതാക്കുന്ന തീരുമാനങ്ങള്‍ കൊണ്ട് സമ്പന്നവുമാണ് ഒടുവിലത്തെ ബജറ്റും എന്ന് പി.കെ കുഞ്ഞാലിക്കുട്ടി.
മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക അടിത്തറ തന്നെ മാറ്റിവരച്ച ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സാമ്പത്തിക വിദഗ്ധനാണെന്നു...
കേന്ദ്രത്തിന്റെ ഭൂപടത്തില്‍ കേരളം ഇല്ല. കേരളത്തിന്റെ ഭൂപടത്തില്‍ അവരും ഉണ്ടാവാന്‍ പാടില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
'സ്വന്തം കൂടാരത്തിലുള്ളവര്‍ തന്നെ ഇടത് ദുര്‍ഭരണം തുറന്ന് കാട്ടുന്നു'
വിദ്യാർത്ഥി നേതാക്കളുമായി നിയമസഭയിൽ ഇരുവരും ചേർന്ന് നടത്തിയ കൂടിയാലോചനയിലാണ് പിന്തുണ അറിയിച്ചത്.
കുറ്റക്കാര്‍ക്കതിരെ ഉടന്‍ നടപടി വേണം
പിന്നാക്ക ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ എവിടെയെങ്കിലും പഠിച്ചാല്‍ മതിയെന്ന ഇടതു സര്‍ക്കാര്‍ നിലപാട് ശരിയല്ല.
തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരു പാഴ് വേലയാണ് സർക്കാർ നടത്തിയത്.
ഇന്ത്യ മുന്നണി മികച്ച മുന്നേറ്റമുണ്ടാക്കുമെന്നും അധികാരത്തിലെത്തുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി കാസറഗോഡ് പറഞ്ഞു.