ന്യൂനപക്ഷ സംരക്ഷകരായി സി.പി.എമ്മും ഭൂരിപക്ഷത്തിന്റെ സ്വന്തം ആളുകളെന്ന നിലയില്‍ ബി.ജെ.പിയും രംഗത്തെത്തുകയാണ് ഇവിടെ. പൂരം അലങ്കോലമായത് എന്തുകൊണ്ടാണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സർക്കാറിനാണ് ഈ സംഭവങ്ങളുടെ ഉത്തരവാദിത്തമെന്നും അദ്ദേഹം വ്യക്തമാക്കി.
യാഥാര്‍ത്ഥ്യങ്ങള്‍ ബോധ്യമായിരിട്ടും എല്ലാം പ്രതിപക്ഷം വെറുതെ പറയുകയാണെന്ന് പറയുന്നത് ഉത്തരവാദിത്തമുള്ള ഒരു സര്‍ക്കാറിന് ചേര്‍ന്ന കാര്യമല്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു
ഇക്കാര്യം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി സംസാരിച്ചിരുന്നതായും ഇന്ത്യ മുന്നണിക്ക് കരുത്ത് പകരുന്ന നടപടിയാണിതെന്നും പി.കെ. കുഞ്ഞാലികുട്ടി പറഞ്ഞു.
ഗവര്‍ണര്‍ പദവിക്ക് നിരക്കാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ഇതെല്ലാം യു.ഡി.എഫിന് അനുകൂലമായി മാറുമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ സാമ്പത്തിക മാനേജ്മെന്റ് തികഞ്ഞ പരാജയമാണൈന്നു വൈദ്യുതി ചാര്‍ജ് ഇത്രയും വര്‍ധിപ്പിച്ചത് അനാവശ്യമാണെന്നും അദ്ദേഹം തുറന്നടിച്ചു.
മുസ്ലിം ലീഗ് പ്രസ്ഥാനത്തിനു വേണ്ടി ഒരുപാട് സമ്പത്തും, സമയവുമൊക്കെ ചിലവഴിച്ച് പാര്‍ട്ടിയെ വളര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ച വലിയൊരു കുടുംബാംഗമായിരുന്ന ശരീഫ് തന്റെ ജീവിത കാലം മുഴുവനും ഈ പ്രസ്ഥാനത്തിനൊപ്പം ചേര്‍ന്ന് നടന്നു.
സഹകരണ മേഖലയില്‍ ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വ്വതീകരിച്ച് കാടടച്ച് അധിക്ഷേപിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു
മുമ്പും സിപിഎം നേതാക്കൾ മലപ്പുറത്തെ കുറിച്ച് ആക്ഷേപകരമായി പലതും പറഞ്ഞിട്ടുണ്ട് .ഇപ്പോഴും അത് തുടരുകയാണ് .ഞങ്ങൾ എന്നും ഇതിനെ എതിർത്തിട്ടുണ്ട്.
ഏകസിവില്‍ കോഡ് ബി.ജെ.പിയുടെ അസമയത്തുള്ള അജണ്ടയെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷ മഹാസഖ്യത്തിന്റെ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം അത്യാവശ്യമായുള്ള ഒരു കാലഘട്ടത്തിലാണ് രാജ്യമുള്ളതെന്നും അദ്ദേഹം...