മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ വരുന്നത് സ്വാഗതാര്‍ഹമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി
മലപ്പുറത്ത് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം
മറ്റുള്ള പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്ന രീതി ലീഗിനില്ല. അഭിപ്രായം പറയേണ്ട സ്ഥലത്ത് അത് പറയും.
അമ്പത് വര്‍ഷം ഒരു മണ്ഡലത്തില്‍ നിന്ന് പ്രതിനിധീകരിക്കുക എന്നത് സാധാരണ ഗതിയില്‍ സാധ്യമല്ല. പക്ഷേ, ഉമ്മന്‍ ചാണ്ടിയെ കൈവിടാന്‍ അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ആളുകള്‍ക്ക് കഴിഞ്ഞില്ല
കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ഡല്‍ഹി പോലീസിന്റെ നടപടികള്‍ സഭ അടിയന്തര പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യണമെന്നാണ് ലീഗ് എംപിമാര്‍ ഉന്നയിച്ച ആവശ്യം.
കോവിഡിനു മുന്‍പു തന്നെ സാമ്പത്തിക തകര്‍ച്ച രാജ്യത്ത് ആരംഭിച്ചിരുന്നുവെന്നും ഈ സാഹചര്യത്തിലേക്ക് നയിച്ചത് നോട്ട് നിരോധനവും മതിയായ ആസൂത്രണത്തോടെയല്ലാതെ നടപ്പാക്കിയ ചരക്കു സേവന നികുതിയുമാണന്ന് (ജി.എസ്.ടി) അദ്ദേഹം പറഞ്ഞു
മാസങ്ങളായി തുടരുന്ന ചൈനീസ് കടന്നുകയറ്റം ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം. മുസ്ലിം ലീഗ് എംപി പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍ എംപി , തമിഴ്നാട്ടില്‍ നിന്നുള്ള എംപിയായ നവാസ്കനി എന്നിവരാണ് ചര്‍ച്ചയാവശ്യപ്പെട്ട് കത്ത് നല്‍കിയത്.
യുഡിഎഫിന് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും യുഡിഎഫിന്റെ അടിത്തറ ശക്തമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അരൂരും മഞ്ചേശ്വരവും ജയിച്ചാണ് യുഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നത്. ചവറയില്‍ ഇപ്പോള്‍ യുഡിഎഫ് ജയിച്ച പ്രതീതിയാണെന്നും ഷിബു ബേബിജോണ്‍ സ്ഥാനാര്‍ത്ഥിയായി വന്നിട്ടും സിപിഎം ആളെ...
ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാന്‍ ഇ.ടി മുഹമ്മദ് ബഷീര്‍ സാഹിബിന് കൂടുതല്‍ ഉത്തരവാദിത്തങ്ങളും പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുകയാണ്. ദേശീയ തലത്തിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ചടുലതയോടെ മുന്നോട്ടു കൊണ്ടു പോകാന്‍ ബഷീര്‍ സാഹിബിനും സാധിക്കട്ടെ എന്നാശംസിക്കുന്നു.
വ്യാജ പ്രചാരണത്തിനെതിരെ പികെ കുഞ്ഞാലിക്കുട്ടി മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതോടെയാണ് യുവാവ് സാമൂഹ്യ മാധ്യമങ്ങളിലൂടെ മാപ്പു പറഞ്ഞ് രംഗത്തെത്തിയത്.