ജനങ്ങള്‍ക്കുവേണ്ടി തെരുവിലിറങ്ങിയതിന്റെ പേരില്‍ കള്ളക്കേസില്‍ കുടുക്കി പിണറായിപ്പോലീസ് ജയിലിലടച്ച സമരപോരാളി, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിന് നാളെ (08.02.23, ബുധനാഴ്ച) വൈകുന്നേരം 04:00 മണിക്ക് കോഴിക്കോട് മുതലക്കുളം മൈതാനത്ത് വച്ച്...
അറസ്റ്റിലായ മറ്റ് പ്രവര്‍ത്തകര്‍ക്ക് കോടതി നേരത്തേ ജാമ്യം നല്‍കിയിരുന്നു.
ഒന്നു രണ്ടു പ്രാവശ്യമൊന്നുമല്ല തിരുവനന്തപുരം മേയര്‍ അഴിമതി ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ ഉള്‍പ്പെടുന്നത്.
പിഎസ്സിയെ വിമര്‍ശിക്കുന്നവര്‍ക്ക് ജോലി നല്‍കില്ല എന്ന തീരുമാനം പി.എസ്.സി എടുത്തത് ഇക്കഴിഞ്ഞ ദിവസമാണ്
യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ ശ്രദ്ധക്ക്… മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിന് വേണ്ടി വിഭവ സമാഹരണം നടത്താന്‍ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങേണ്ടതാണ്. ശാഖാ കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച ബലിപെരുന്നാള്‍ ദിനത്തില്‍ പള്ളികള്‍...
കശ്മീരിനു മാത്രം എന്തിനാ ഒരു പ്രത്യേക പദവി എന്നാണ് ബി.ജെ.പിക്കാര്‍ ചോദിക്കുന്നത്. ഇത്രയും കാലം വകവെച്ചു കൊടുത്തത് ഇല്ലാതാക്കാന്‍ മോദിഅമിത് ഷാ കൂട്ടു കെട്ട് വേണ്ടി വന്നു എന്നാണ് ബി.ജെ.പിക്കാര്‍ അവകാശപ്പെടുന്നത്. സത്യത്തില്‍ ഈ രാജ്യത്തെക്കുറിച്ചോ...
ആലപ്പുഴ: മുസ്ലിം യൂത്ത് ലീഗ് ദക്ഷിണ മേഖലാ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഗൃഹ സമ്പര്‍ക്ക പരിപാടിക്ക് ആലപ്പുഴയില്‍ തുടക്കം കുറിച്ചു. സ്വാതന്ത്ര്യ സമര സേനാനിയും ദേശീയ അധ്യാപക അവാര്‍ഡ് ജേതാവുമായ കല്ലേലി രാഘവന് പിള്ളക്ക് ലഘുലേഖ...
തോമസ് ചാണ്ടി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈക്കൊള്ളുന്ന നിലപാടിനെതിരെ വിമര്‍ശനവുമായി മുസ്ലിം യൂത്ത് ലീഗ് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. രാജിയില്ലെങ്കില്‍ പിടിച്ച് പുറത്താക്കണമെന്ന് വി.എസ്സും, വിഴുപ്പാണ് ചുമക്കുന്നതെന്ന് മന്ത്രി സുധാകരനും തുറന്ന്...
കോഴിക്കോട്: സ്വര്‍ണ്ണകള്ളക്കടത്ത് കേസിലെ പ്രതി അബൂലൈസ് എന്റെയും അഡ്വ.ടി സിദ്ധീഖിനുമൊപ്പമുള്ള ഫോട്ടോ പ്രചരിപ്പിക്കുന്നത് ആരോപണ വിധേയരായ സ്വന്തക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് മുസ്്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വ്യക്തമാക്കി. അബൂലൈസുമായി വ്യക്തിബന്ധമോ...
കോഴിക്കോട്: എല്‍.ഡി.എഫ് നേതാക്കളുടെയും എം.എല്‍.എമാരുടെയും അധോലോക ബന്ധം മറക്കാന്‍ യു.ഡി.എഫ് യുവ നേതാക്കള്‍ക്കെതിരെ സ്വര്‍ണ്ണക്കള്ളക്കടത്തു-ഹവാല പ്രതികളുടെ ‘ഫോട്ടോ ക്വട്ടേഷന്‍’. സ്വര്‍ണ്ണകടത്തു കേസ് പ്രതികളുമായി ഇടത് എം.എല്‍.എമാരായ അഡ്വ.പി.ടി.എ റഹീമിനും കാരാട്ടു റസാഖിനും അടുത്ത ബന്ധമുള്ളതായ...